Local News

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍; ഇങ്ങനെ

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗര പരിധിയില്‍ രാത്രികര്‍ഫ്യൂ...

Read more

റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷാകിറ്റ് നല്‍കണം

തിരുവനന്തപുരം: കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകളിലെ ഉടമയ്ക്കും ജീവനക്കാര്‍ക്കും അടിയന്തരമായി പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന...

Read more

Videos

No Content Available

Latest News

സ്വപ്‌നയുടെ കരാര്‍ നിയമനം ചീഫ്‌ സെക്രട്ടറി അന്വേഷിക്കും; വ്യാജ രേഖ ചമച്ചതിനും കേസ്‌

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ കരാര്‍ നിയമനം ലഭിച്ചതിനെ കുറിച്ച്‌ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന്...

Read more

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശം ശ​രി​വ​ച്ച്‌ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശം ശ​രി​വ​ച്ച്‌ സു​പ്രീം​കോ​ട​തി. ക്ഷേ​ത്രം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി.

Read more

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​രി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്: നാ​ല്‍​പ്പ​തു പേ​ര്‍ ക്വാറ​ന്‍റൈ​നി​ല്‍

നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​രി​ല്‍ വീ​ണ്ടും ഭീ​തി പ​ട​ര്‍​ത്തി കോ​വി​ഡ് സ്ഥി​രീ​ക​ര​ണം. ഇ​ന്ന​ലെ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​യാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ആ​ര്യ​നാ​ട്ട്...

Read more

Entertainment

No Content Available

Notifications

Health

രോഗികൾ പെരുകുന്നു ഗുരുതര രോഗമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ ആലോചിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: രോഗികൾ പെരുകുന്ന സാഹചര്യത്തിൽ ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നതായി വിവരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം...

Read more

Sports

error: Content is protected !!