നെടുമങ്ങാട്ട് കിണറ്റിൽ വീണ ഗൃഹനാഥനെ ഫയർഫോഴ്‌സ് രക്ഷിച്ചു
നെടുമങ്ങാട് :നാല്പതടിയോളം ആഴമുള്ള കിണറ്റില്‍ അകപ്പെട്ട ഗൃഹനാഥനെ നെടുമങ്ങാട് ഫയര്‍സ്റ്റേഷന്‍ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളനാട് വെളിയനൂര്‍ സരസ്വതി മന്ദിരത്തില്‍ ശശികുമാര്‍ (42) ആണ് രക്ഷപ്പെട്ടത്.നെറ്റിന്റെയും റോപ്പിന്റെയും...