Advertisement

Entertainment

സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ‘റോയ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോയ് ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍...

Read more

സംവിധായകന്‍ രാജമൗലിക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗബാധ

സംവിധായകന്‍ എസ്‌എസ് രാജമൗലിക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്. കുറച്ചു ദിവസം മുമ്ബ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട്...

Read more

ഹോ​ളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ണ്‍ അ​ന്ത​രി​ച്ചു

ലോ​സ്‌ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ണ്‍ (57) അ​ന്ത​രി​ച്ചു. സ്ത​നാ​ര്‍​ബു​ധ​ത്തെ തു​ട​ര്‍​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ട്വി​ന്‍​സ്, ഫ്രം ​ഡ‌​സ്‌​റ്റ്‌ റ്റി​ല്‍ ഡോ​ണ്‍, ജെ​റി മ​ഗ്വൈ​ര്‍, ദ ​ക്യാ​റ്റ്...

Read more

അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു

മുംബയ്: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു.അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യയും മകളും...

Read more

വിജയ് ചിത്രം ‘മാസ്റ്റര്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി വില്ലനായി...

Read more

മറ്റെവിടെയും തിരയണ്ട, നമുക്കിടയിലുണ്ട്​; ജയസൂര്യയുടെ ‘വെള്ളം’ ഫസ്റ്റ്​ ലുക്​

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വെള്ളം" എന്ന ചിത്രത്തി​​െന്‍റ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന്...

Read more

പൃഥ്വിയുടെ ‘കടുവ’യാണോ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ ?, വിലക്കുമായി കോടതി !

സുരേഷ് ഗോപിയുടെ ഇരുനൂറ്റമ്ബതാം ചിത്രത്തിന് കോടതിയുടെ വിലക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം നല്‍കിയ ഹര്‍ജിയിന്‍‌മേലാണ് നടപടി. 'കടുവ'യിലെ...

Read more

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍

കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ്...

Read more

ഫ്ലിപ്കാർട്ടിൽ നിന്ന് കടുവാകുന്നേൽ കുറുവച്ചന്റെ വാച്ചും ഇടിവളയും സ്വന്തമാക്കി ആരാധകർ;സോഷ്യൽ മീഡിയയിൽ തരംഗമായി ‘സുരേഷ് ഗോപി 250’ മോഷൻ പോസ്റ്റർ

മലയാളികളുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വലിയ ആഘോഷ പരിപാടികളോടെ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയും...

Read more

സുശാന്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാരാ’ ഓണ്‍‌ലൈന്‍ റിലീസിന്; ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറില്‍

സുശാന്ത് സിംഗ് രജ്പത്ത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരാ റിലീസിങ്ങിനൊരുങ്ങുന്നു. ജൂലായ് 24ന് ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ്...

Read more

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം, നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : കൊച്ചിയില്‍ നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി...

Read more

ആദ്യ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമ ; സൂഫിയും സുജാതയും ജൂലൈ മൂന്നിന്

മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് അടുത്ത മാസം. വിജയ് ബാബു നിര്‍മ്മിക്കുന്ന സൂഫിയും സുജാതയും ജുലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍...

Read more

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു;മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) അന്തരിച്ചു. സര്‍ജറിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അതീവ ​ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക്...

Read more

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു കരകൗശല വസ്തുക്കൾ നിർമ്മിച്ചു. അത് വിറ്റു കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് വെഞ്ഞാറമൂടിന് മാതൃകയാണ് ഊർമ്മിള അഗസ്ത്യ

നന്ദകുമാർ ചൈതന്യ വെഞ്ഞാറമൂട് : കോവിഡ് 19 ഭാഗമായി വന്ന ലോക്ക് ഡൗൺ കാലം വീട്ടിലിരുന്നു കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും അത് വിറ്റു കിട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക്...

Read more

ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകർന്നു..

അറ്റിങ്ങൽ :ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീട് കനത്ത കാറ്റിലും മഴയിലും ഭാഗികമായി തകർന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.ചൊവ്വാഴ്ച ഉണ്ടായ കനത്ത...

Read more
Page 1 of 2 1 2 Next
Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-638").html(datas[0]); jQuery(".pl-time-hour-638").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-638").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-638").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "ff588dd686", }; jQuery(".pl-ticker-content-cnt-638").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-638").html(datas[0]); jQuery(".pl-time-hour-638").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-638").show(); jQuery(".pl-ticker-content-cnt-638").show(); jQuery(".pl-bloading-638").hide(); jQuery(".pl-slick-638").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions