ലോസ്ആഞ്ചലസ്: ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ് (57) അന്തരിച്ചു. സ്തനാര്‍ബുധത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.ട്വിന്‍സ്, ഫ്രം ഡസ്റ്റ് റ്റില്‍ ഡോണ്‍, ജെറി മഗ്വൈര്‍, ദ ക്യാറ്റ് ഇന്‍ ദ ഹാറ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്.പ്രശസ്ത ഹോളിവുഡ് നടന് ജോണ്‍ ട്രവോള്‍ട്ട ഭര്‍ത്താവാണ്. അദ്ദേഹമാണ് കെല്ലിയുടെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
Flash
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl