Advertisement

ഇന്ത്യയുടെ ലോകകപ്പ് വിജയം: ഫൈനലിലെ ഒത്തുകളി ആരോപണത്തില്‍ അന്വേഷണം അവസാനിപ്പിച്ച്‌ ശ്രീലങ്കന്‍ പൊലീസ്

കൊളംബോ : 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു. കേസില്‍ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, അരവിന്ദ ഡി സില്‍വ...

Read more

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ മുത്തമിട്ടിട്ട് ഇന്നേക്ക് 37 വര്‍ഷം.

 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ മുത്തമിട്ടിട്ട് ഇന്നേക്ക് 37 വര്‍ഷം. 1983ലെ ലോര്‍ഡ്‌സിലെ ആ ദിനം ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ആ ലോകകപ്പിലെ ഫൈനല്‍ മത്സരം ദാവീദ് ഗോലിയാത്ത്...

Read more

പരിശീലനം പുനരാരംഭിച്ച്‌ രോഹിത് ശര്‍മ്മ

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഔട്ഡോര്‍ പരിശീലനം പുനരാരംഭിച്ച്‌ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മാര്‍ച്ച്‌ 25ന് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ഏര്‍പെടുത്തിയതിന് ശേഷം...

Read more

‘ആ നടുക്കുള്ള കുട്ടി കൊള്ളാം’; ഹര്‍ഭജന്റെ പോസ്റ്റിന് ഗാംഗുലിയുടെ കിടിലന്‍ മറുപടി

സ്വന്തം മുഖമൊന്ന് മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ് പലരും. പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് മുഖത്തിന്റെ രൂപം മാറ്റിനോക്കുന്നത്. ഇതിലൂടെ പുരുഷന്റെ മുഖം സ്ത്രീയുടേതും, സ്ത്രീയുടെ മുഖം പുരുഷന്റേതും ആക്കാന്‍ കഴിയും....

Read more

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു, ഇന്ന് ഫലം നെഗറ്റീവ്..: ‘പരിശോധനാ ഫലം’ പുറത്തുവിട്ട് പാക്ക് താരം

ഇസ്ലാമാബാദ്: പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെ രോഗബാധ നിഷേധിച്ച്‌ മുഹമ്മദ് ഹഫീസ്. പാക്ക് ബോര്‍ഡ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ രണ്ടാമതും...

Read more

ടെന്നീസ് താരം നോവാക്ക് ദ്യോകോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

സെര്‍ബിയന്‍ ടെന്നീസ് താരം നോവാക് ദ്യോകോവിച്ചിനും ഭാര്യ യെലേനയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തവരില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ താരമാണ് ദ്യോകോവിച്ച്‌.ദമ്ബതികളുടെ മക്കള്‍ക്ക്...

Read more

പാകിസ്ഥാന്റെ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്റെ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഏഴ് പാക് താരങ്ങള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്.അതേസമയം...

Read more

പാകിസ്ഥാനിൽ കളിക്കാനില്ല ; നിലപാട് ഊട്ടിയുറപ്പിച്ച് ബംഗ്ലാ സൂപ്പർ താരം

പാകിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ബംഗ്ലാദേശ് സൂപ്പർ താരം മുഷ്ഫിഖുർ റഹീം. ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനം മൂന്ന്‌ഘട്ടമായാണ് നടക്കുന്നത്. ഇതിൽ ആദ്യ രണ്ട് ഘട്ടങ്ങളിലും...

Read more

ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക് ; രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ഇന്ത്യൻസ്റ്റാർ പേസർ ഇഷാന്ത് ശർമ്മയ്ക്ക് ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്ന് സൂചന. താരത്തിന്റെ കണ്ണങ്കാലിനേറ്റ പരിക്കാണ് ഇതിന് കാരണം. മത്സരദിനം രാവിലെ ഇഷാന്തിന്റെ...

Read more

നിര്‍ണായക ടെസ്റ്റ്; ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും

ന്യൂസിലാന്‍ഡിനെതിരെ നാളെ ക്രൈസ്റ്റ് ചര്‍ച്ചിലാരംഭിക്കുന്ന നിര്‍ണായക ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും. കണങ്കാലിന് വീണ്ടും പരുക്കേറ്റ ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ...

Read more

ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എക്സ്പോ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ ദേശീയ നിലവാരമുള്ള കായിക ഉപകരണങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്....

Read more

സൗദി അറേബ്യയില്‍ ആദ്യ വനിതാ ഫുട്ബോള്‍ ടീമിന് തുടക്കം

റിയാദ്: രാജ്യത്തെ പ്രഥമ വനിതാ ഫുട്ബോൾ ടീം നിലവിൽ വന്നു. കലാ കായിക സ്പോർട്സ് രംഗത്തെ പ്രമുഖരുടെയും അന്താരാഷ്ട്ര മീഡിയ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സൗദി സ്പോർട്സ് ഫെഡറേഷൻ...

Read more
Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-981").html(datas[0]); jQuery(".pl-time-hour-981").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-981").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-981").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "3a7819e29e", }; jQuery(".pl-ticker-content-cnt-981").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-981").html(datas[0]); jQuery(".pl-time-hour-981").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-981").show(); jQuery(".pl-ticker-content-cnt-981").show(); jQuery(".pl-bloading-981").hide(); jQuery(".pl-slick-981").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions