Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഞ്ച് കടകളില്‍ വന്‍ മോഷണം. കോരാണിയില്‍ നിന്ന് ചിറയിന്‍കീഴിലേക്ക് പോകുന്ന റോഡില്‍ ഒരേനിരയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ബേക്കറികള്‍, മെഡിക്കല്‍ സ്‌റ്റോര്‍, മൊബൈല്‍ ഷോപ്പ്,...
Read moreതിരുവനന്തപുരം :ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചു. ചാലയിലും പരിസര പ്രദേശിങ്ങളിലും കോവിഡ് കേസുകൾ റിപ്പോട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു...
Read moreകഴക്കൂട്ടം: സ്രവ പരിശോധന പുരോഗമിക്കുന്ന പെരുമാതുറയിലും കഠിനംകുളം ഗ്രാമപഞ്ചായത്തിലെ .മര്യനാടും വ്യാഴാഴ്ച 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയിലെ 10, 11, 12 വാർഡുകളിൽപ്പെട്ട 4 സ്ത്രീകൾക്കും...
Read moreവെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ വീണ്ടും ആശങ്ക, സമ്പർത്തിലൂടെ 2 പേർക്ക് കോവിഡ് ബാധിച്ചു.കണ്ണംകോട് രോഗം സ്ഥിരീകരിച്ച ഗർഭിണിയായ യുവതിയുടെ അമ്മായിഅമ്മയ്ക്കും അവരുടെ സഹോദരിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്....
Read moreഹയര്‍സെക്കന്‍ഡറി പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ അവരവര്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോമുകളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് 500...
Read moreതിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷും ഐ.ടി സെക്രട്ടറി ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് സ്വപ്‌നയുടെ പഴയ അയല്‍വാസി. സ്വപ്ന സുരേഷ് തിരുവനന്തപുരം മുടവന്‍മുകളില്‍ താമസിച്ചിരുന്നപ്പോള്‍ ഐ.ടി...
Read moreന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മെഡിക്കല്‍...
Read moreകോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി ഒരറിയിപ്പുാകുന്നതുവരെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. പുതിയ റേഷൻ...
Read moreഇന്ത്യയിലെ നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്...
Read moreതിരുഃ എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും...
Read moreനെടുമങ്ങാട് : കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ മലയാളി റിയാദിന് സമീപം മരിച്ചു. ഹുത്ത സുദൈറില്‍ ബുധനാഴ്ച വൈകീട്ടുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ മജീദ്...
Read moreതിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകക്ക് 50 ലക്ഷം സര്‍ക്കാര്‍ സഹായം. നെടുമങ്ങാട് ഗവ.ആശുപത്രി ജീവനക്കാരി കുമാരിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക...
Read moreതിരുവനന്തപുരം : ഇരുചക്ര യാത്രക്കാർക്ക് ഹെൽമറ്റ് അനിവാര്യമായ ഈ കാലഘട്ടത്തിൽ ഗുണമേന്മയേറിയ ബ്രാൻഡഡ് ഹെല്മറ്റുകളുടെ വലിയ ശേഖരവുമായി ഹെൽമറ്റ് ഫാക്റ്ററി. തിരുവനന്തപുരം ശ്രീകാര്യം മാർക്കറ്റിനു എതിർവശമാണ് ഹെൽമെറ്റ്...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും സമൂഹവ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പുനല്‍കി. ഉറവിടം കണ്ടെത്താത്ത കോവിഡ് ബാധിതരുള്ള ആറു ജില്ലകളില്‍ അതിതീവ്ര...
Read moreന്യൂയോര്‍ക്ക്: റിങില്‍ ഇടിയുടെ പ്രകമ്ബനം സൃഷ്ടിച്ച് ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയ ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റിങിലേക്കു ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ...
Read moreOnline vartha 24x7
© 2022 Online Vartha 24x7 - Powered By by XIPHER.
© 2022 Online Vartha 24x7 - Powered By by XIPHER.