Advertisement

Latest News

മംഗലപുരത്ത് നാട്ടുകാര്‍ പിടിച്ച കായല്‍ മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തിയ സംഭവം. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം : മംഗലപുരത്ത് നാട്ടുകാര്‍ പിടിച്ച കായല്‍ മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തിയ സംഭവം.മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരെ സ്ഥലം മാറ്റി. നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ...

Read more

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗി ഒന്നാം നിലയുടെ സണ്‍ ഷെയ്ഡില്‍ ഇറങ്ങിയത് പരിഭ്രാന്തി പരത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ഒന്നാം നിലയുടെ സണ്‍ ഷെയ്ഡില്‍ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. വാമനപുരം സ്വദേശി സതീഷ്‌...

Read more

പോത്തൻകോട്ട് പത്ത് പേർക്ക് കോവിഡ്സ്ഥിരീകരിച്ചു

പോത്തൻകോട്:  ഗ്രാമ പഞ്ചായത്തിൽ കൊവിഡ് സ്ഥിതീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ ആൻ്റിജൻ പരിശോധന നടത്തി.വേങ്ങോട് മണലകം എൽ. പി. സ്കൂളിൽ 75 പേരുടെ സ്രവ പരിശോധന നടത്തി. ഇതിൽ...

Read more

മിനിമം ബാലന്‍സ്​ പിഴയും എസ്​.എം.എസ്​ ചാര്‍ജും എസ്​.ബി.ഐ ഒഴിവാക്കി

തിരുവനന്തപുരം : സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44...

Read more

ജില്ലയിൽ കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കു പ്രത്യേക സൗകര്യം

തിരുവനന്തപുരം : കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ...

Read more
ആറ്റിങ്ങലിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐ.ജി ആറ്റിങ്ങലെത്തി

ആറ്റിങ്ങലിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐ.ജി ആറ്റിങ്ങലെത്തി

ആറ്റിങ്ങൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും ഓണക്കാലത്തെ ഗതാഗത ക്രമീകരണങ്ങൾ അവലോകനം ചെയ്യാനും ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടെല്ലൂരി ആറ്റിങ്ങലെത്തി.ആറ്റിങ്ങലിലെ തിരക്കുള്ള വ്യാപാരസ്ഥാപങ്ങളിൽ ഐ.ജി നേരിട്ടെത്തി...

Read more

വിതുരയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 56കാരൻ പിടിയിൽ

വിതുര : വിതുര ട്രൈബൽ കോളനിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ കല്ലാർ ദൈവകല്ല് വീട്ടിൽ പെരുമാൾ എന്നറിയപ്പെടുന്ന സത്യചന്ദ്രനെയാണ് (56) വിതുര പോലീസ്...

Read more

രണ്ടര വയസുള്ള കൈകുഞ്ഞിനെ ഉപേക്ഷിച് ഒളിച്ചോടിയ യുവതിയും കാമുകനും വെഞ്ഞാറമൂട് പോലീസിന്റെ പിടിയിൽ

വെഞ്ഞാറമൂട് : ക​ല്ല​റ നി​റ​മ​ണ്‍​ക​ട​വി​ല്‍ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍. ക​ല്ല​റ നി​റ​മ​ണ്‍​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഭി​രാ​മി (22), വാ​മ​ന​പു​രം...

Read more

ഗൂഗിളില്‍ തകരാര്‍; ജിമെയിലില്‍ ഫയലുകള്‍ അയക്കാന്‍ കഴിയുന്നില്ല

തിരുവനന്തപുരം : ഗൂഗിളിന്റെ ഇമെയില്‍ വിഭാഗമായ ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാനോ മെയില്‍ അയക്കാനോ കഴിയുന്നില്ല. രാവിലെ മുതല്‍ ഇമെയില്‍ അയയ്ക്കാനോ ഫയലുകള്‍ അറ്റാച്ചുചെയ്യാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍...

Read more

നെടുമങ്ങാട്ട് കിണറ്റിൽ വീണ ഗൃഹനാഥനെ ഫയർഫോഴ്‌സ് രക്ഷിച്ചു

നെടുമങ്ങാട് :നാല്പതടിയോളം ആഴമുള്ള കിണറ്റില്‍ അകപ്പെട്ട ഗൃഹനാഥനെ നെടുമങ്ങാട് ഫയര്‍സ്റ്റേഷന്‍ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളനാട് വെളിയനൂര്‍ സരസ്വതി മന്ദിരത്തില്‍ ശശികുമാര്‍ (42) ആണ് രക്ഷപ്പെട്ടത്.നെറ്റിന്റെയും റോപ്പിന്റെയും...

Read more

യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദനം; വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം. വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍ ഗോപന്റെ...

Read more

പൂലന്തറയിൽ എം സാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടി.മാണിക്കൽ പഞ്ചായത്ത് നടപടിക്ക് സ്റ്റേ

വെഞ്ഞാറമൂട് : മാണിക്കൽ പഞ്ചായത്തിലെ പൂലന്തറയ്ക്ക് സമീപം ജനവാസ മേഖലയിൽ എം സാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടി.എംസാന്റ്‌ യൂണിറ്റിന് കെട്ടിടം നിർമ്മിക്കാൻ മാണിക്കൽ പഞ്ചായത്ത് നൽകിയ അനുമതി...

Read more

കനകക്കുന്നിലെ ചിൽഡ്രൻസ് പാർക്ക് .1.92 കോടി രൂപ ചിലവിൽ നവീകരിക്കുന്നു

തിരുവനന്തപുരം : കനകക്കുന്നിനു എതിർവശത്ത് കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ചിൽഡ്രൻസ് പാർക്ക് നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു. നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം മേയർ...

Read more
കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു

കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു

കഴക്കൂട്ടം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.തോന്നയ്ക്കൽ ഭൂതാനകോളനിക്കടുത്ത് പാട്ടത്തിൻകര ഷമീം മൻസിലിൽ ഷാജഹാന്റെയും ഹയറുനിസയുടെ മകൻ ഷമീർ (28) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി...

Read more

ആറ്റിങ്ങലിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

ആറ്റിങ്ങൽ :ഊരൂപൊയ്ക ലക്ഷം വീട് കോളനിയിലെ വീട് ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്.കോളനിയിലെ ബാബുവിന്റെ വീടിന്റെ അടുക്കളയുടെ ചുവരാണ് ഇടിഞ്ഞു വീണത്.കുട്ടികൾ...

Read more
Page 1 of 43 1 2 43
Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-597").html(datas[0]); jQuery(".pl-time-hour-597").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-597").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-597").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "57bc2d0e35", }; jQuery(".pl-ticker-content-cnt-597").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-597").html(datas[0]); jQuery(".pl-time-hour-597").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-597").show(); jQuery(".pl-ticker-content-cnt-597").show(); jQuery(".pl-bloading-597").hide(); jQuery(".pl-slick-597").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions