Advertisement

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 145 പേര്‍ക്ക് കൂടി കോവിഡ് ; ജയില്‍ അന്തേവാസികളിലെ ആന്റിജന്‍ ടെസ്റ്റ് തിങ്കളാഴ്ച പൂര്‍ത്തിയാക്കും

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 145 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 298 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊറോണ...

Read more

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ...

Read more

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ജോലിയില്‍ പ്രവേശിച്ചു

ആറ്റിങ്ങൽ : ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ജോലിയില്‍ പ്രവേശിച്ചു.ഡി.വൈ.എസ്.പി സുരേഷ് ഉള്‍പ്പെടെ പത്ത് പോലീസുകാര്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു....

Read more

പൂജപ്പുര ജയിലില്‍ കൊവിഡ് വ്യാപനം: ഇന്ന് 63 തടവുകാര്‍ക്ക് കൂടി രോഗം; ആകെ രോഗികള്‍ 164

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു.ഇന്ന് നടത്തിയ പരിശോധനയില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് 63 പേര്‍ക്ക് കൊവിഡ്...

Read more

മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ ..സ്വാതന്ത്ര ദിനത്തിൽ മന്ത്രി കടകംപള്ളി പതാക ഉയർത്തും

തിരുവനന്തപുരം : കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മലപ്പുറം കളക്ടര്‍ അടക്കം 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച...

Read more

ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. മ​ല​പ്പു​റ​ത്തെ ക​ള​ക്ട​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​പി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍...

Read more

ആറ്റിങ്ങൽ പോലീസിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിജ്ഞ നടന്നു

ആറ്റിങ്ങൽ : സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ടു. ആറ്റിങ്ങൽ പോലീസിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിജ്ഞ നടന്നു.ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി...

Read more

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്....

Read more

ബാലഭാസ്‌കറിന്റെ മരണം : മംഗലപുരത്തെ അപകട സ്ഥലത്ത് സിബിഐ പരിശോധന നടത്തി

കഴക്കൂട്ടം: വയലിനിസ്റ്റ്ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അപകടത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത്...

Read more

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....

Read more

ശബ്ദനിയന്ത്രിത വീൽചെയർ വികസിപ്പിച്ചെടുത്ത് മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

ചിറയിൻകീഴ്: ശരീരത്തിൻ്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടവർക്കായി ശബ്ദനിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വീൽചെയർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളായ രമ്യാ രാജും സംഘവും.അവസാന...

Read more

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കിടെ ചാടിപ്പോയ രോഗിയെ വീട്ടിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇറങ്ങിപ്പോയ രോഗിയെ വീട്ടിൽ നിന്നും കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ...

Read more

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ...

Read more

മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ...

Read more

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പൊലീസുകാരന്റെ ബിഗ് സല്യൂട്ടില്‍‌ നിറയെ സ്നേഹം; ഉദ്യോഗസ്ഥനെതിരെ നടപടിയില്ല

തിരുവനന്തപുരം : കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ധാരണ. മലപ്പുറം കണ്‍ട്രോള്‍...

Read more
Page 1 of 26 1 2 26 Next
Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-962").html(datas[0]); jQuery(".pl-time-hour-962").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-962").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-962").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "3ff4e9757f", }; jQuery(".pl-ticker-content-cnt-962").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-962").html(datas[0]); jQuery(".pl-time-hour-962").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-962").show(); jQuery(".pl-ticker-content-cnt-962").show(); jQuery(".pl-bloading-962").hide(); jQuery(".pl-slick-962").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions