Flash
പോത്തൻകോട്ട് പത്ത് പേർക്ക് കോവിഡ്സ്ഥിരീകരിച്ചു
പോത്തൻകോട്: അണ്ടൂർക്കോണം, പായ്ചിറയിൽ വീടിന്റെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഒമിനി കാർ അജ്ഞാതർ കത്തിച്ചു. പായ്ചിറ സ്വദേശി അഫ്സലിന്റെ കാറാണ് കത്തിച്ചത്.കഴിഞ്ഞ ദിവസം രാത്രി...
Read moreതിരുവനന്തപുരം : ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന്അർദ്ധരാത്രി...
Read moreതിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു കിളിമാനൂർസ്വദേശി മണികണ്ഠനാണ് (72) മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുപൂജപ്പുര ജയിലിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത്...
Read moreകഴക്കൂട്ടം : ശ്രീകാര്യം ഗവ ഹൈസ്കൂളിലെ 1992 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "അക്ഷരമുറ്റത്ത് " 2019- 2020 വർഷത്തെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്...
Read moreനെടുമങ്ങാട് : നിലവിൽ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗൺ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയതായി നെടുമങ്ങാട്ന ഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.ഞായറാഴ്ച്കളിൽ പ്രഖ്യാപിച്ചിരുന്നു സമ്പൂർണ്ണ ലോക് ഡൗൺ...
Read moreആറ്റിങ്ങൽ : നഗരൂരിൽ കിണറ്റിൽ വീണയാളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശി മന്ദിരത്തിൽ ശശി (55) ആണ് 30 അടിയോളം താഴ്ചയും...
Read moreലക്ഷ്മി രമേശ് വർക്കല : ഖര മാലിന്യ സംസ്‌ക്കരണ രംഗത്തെ പ്രവര്‍ത്തന മികവിന് തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഹരിത കേരള മിഷന്റെ ശുചിത്വ പദവി അംഗീകാരം വര്‍ക്കല...
Read moreകണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവില്ലമാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി തിരുവനന്തപുരം : നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര,...
Read moreവെഞ്ഞാറമൂട് : മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ശാന്തിഗിരി വാർഡിൽ നാലുപേർക്കും തീപ്പുകൾ വാർഡിൽ അഞ്ചു പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.തീപ്പുകൽ വാര്ഡിലാണ് ഒരു...
Read moreതിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊളിച്ചിറ, അഴൂര്‍ എല്‍.പി.എസ്,...
Read moreലക്ഷ്മി രമേശ് തിരുവനന്തപുരം : നാട്ടുകാരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ കിടത്തി ചികിത്സ ഓണത്തോടെ ആരംഭിക്കും.ജനറൽ മെഡിസിൻ, ഫിസിക്കൽ...
Read moreപോത്തൻകോട് : പോത്തൻകോട് ജംഗ്‌ഷന് സമീപത്തെ പെയിന്റ് കടയിൽ അഗ്നി ബാധഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.സ്റ്റാർ എന്റർ പ്രൈസസ് എന്ന...
Read moreപോത്തൻകോട് : മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി വാർഡിലെ നെല്ലിക്കാട്ട് ഒരു വീട്ടിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,35 വയസുള്ള വീട്ടമ്മയ്ക്കും 7 വയസുകാരി മകൾക്കുമാണ് രോഗം...
Read moreതിരുവനന്തപുരം : അർദ്ധരാത്രിയിൽ കഠിനംകുളത്ത് നിന്ന് കാളെയേയുംപോത്തിനെയും കടത്തികൊണ്ടുപോയമോഷ്ടാവ് പിടിയിൽ .ചാന്നാങ്കര സ്വദേശി അഷ്കർ ആണ് പിടിയിലായത്. ചേരമാൻതുരുത്ത് പാലത്തിന് സമീപം നസിമുദ്ധീന്റെ വീടിന് പുറകിലുള്ള ചായ്പ്പിൽ...
Read moreതിരുവനന്തപുരം: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), വലിയതുറ സ്വദേശി മണിയന് (80), വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്.നഗര...
Read moreThe Best Local News portal in Trivandrum. We bring you all the hottest news in and around Trivandrum . Thiruvananthapuram City News | Nedumangad News | Kazhakuttam News | Attingal News | Venjaramoodu News | Pothencode News | Sreekaryam News | Kilimanoor News | Kadakkal News | Varkala News | Vattapara News | Vembayam News
About Us
Privacy Policy
Advertisement
Terms and Conditions
Online Classifieds
Online vartha 24x7
© 2022 Online Vartha 24x7 - Powered By by XIPHER.
© 2022 Online Vartha 24x7 - Powered By by XIPHER.