കഴക്കൂട്ടം : ശ്രീകാര്യം ഗവ ഹൈസ്കൂളിലെ 1992 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “അക്ഷരമുറ്റത്ത് ” 2019- 2020 വർഷത്തെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ആറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച കുമാരി അസ്നസലിൻഷ, കുട്ടിയപ്പനും ദേവദൂതനും എന്ന ചിത്രത്തിൽ അഭിനയിച്ച കുമാരി ചിന്മയ , കോവിഡ് വോളിന്റയറായി ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിയ്ക്കുന്ന സുരേഷ്കുമാർ എസ് എന്നിവർക്ക് പ്രധാന അദ്ധ്യാപകനായിരുന്ന ചിത്തരഞ്ജനൻ സാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.പ്രധാന അദ്ധ്യാപകനായിരുന്ന ചിത്തരഞ്ജനൻ സാർ,സൈബർ സിറ്റി അസി കമ്മിഷണർ ആർ അനിൽ കുമാർ എന്നിവരെ അക്ഷരമുറ്റത്ത് 92 പ്രവർത്തകർ ആദരിച്ചു
Flash
മിനിമം ബാലന്‍സ് പിഴയും എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ ഒഴിവാക്കി