തിരുവനന്തപുരം: അരുവിക്കര കാച്ചാണിയിൽ പുലർച്ചെ മാനസിക പ്രശ്നമുള്ള ചേട്ടൻ അനുജനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ ( 27) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെയാണ് സംഭവം. മാനസിക രോഗം ഉള്ള ഹിലാലിനെ അരുവിക്കര പോലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രിയിൽ റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലണ് ഹാളിൽ ഉറങ്ങി കിടന്ന അനുജനെ ചേട്ടൻ തല്ക്ക അടിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
Flash
ആറ്റിങ്ങലിൽ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള കഞ്ചാവ് പിടികൂടി