Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
വെഞ്ഞാറമൂട്: പ്രണവിന്റെയും സച്ചിന്റെയും ഓർമ്മ ദിനത്തിൽ ഡിവൈഎഫ് ഐ നിർമ്മിച്ച സ്നേഹകൂടിന്റെ താക്കോൽ അമ്മമാർക്ക് കൈമാറി.മക്കളുടെ ഓർമ്മ ദിനത്തിൽ കൂട്ടുകാർ ഒരുക്കിയ സ്നേഹക്കൂടിന്റെ താക്കോൽ പ്രണവിന്റെ മാതാവ്...
Read moreവെഞ്ഞാറമൂട് : ദുരൂഹ സാഹചര്യത്തിൽവൃദ്ധ ദമ്പതികളെ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ കണ്ടെത്തി. ഒരാൾ പിടിയിൽ .വെള്ളുമണ്ണടി ബാലന്‍ പച്ച പുലയരുകുന്ന് വീട്ടില്‍ ബിജുവിനെയാണ്(42)വെഞ്ഞാറമൂട് പോലീസ്...
Read moreആറ്റിങ്ങൽ: ക്വാറന്റീനിൽ കഴിഞ്ഞിരുന്നയാൾ പുറത്ത് ചാടി. നാട്ടുകാർ തടഞ്ഞപ്പോൾ ആത്മഹത്യാ ശ്രമം, ഭീതി പടർത്തി അതിഥി തൊഴിലാളി. തുടർന്ന്ലക്‌നൗ സ്വദേശി 25 കാരനായ മീരാജ് കുമാർ എന്ന...
Read moreതിരുവനന്തപുരം : ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപ്പറമ്ബ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി...
Read moreവെഞ്ഞാറമൂട് : യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാമനപുരം ആനാകുടി തടത്തരികത്ത് വീട്ടിൽ രാജീവ് (35) നെ വെടിയ സംഭവത്തിൽ...
Read moreവെഞ്ഞാറമൂട് : റോഡരികിലെ തട്ടുകട തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലോക്ക് ഡൗൺ ആയതിനാൽ കട അടഞ്ഞു കിടക്കുകയായിരുന്നു. ആളപായമില്ല. തിങ്കളാഴ്ച രാത്രി 9.15...
Read moreപോത്തൻകോട് : ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത, 25 കുട്ടികൾക്ക് പോത്തൻകോട് ഗവ:യു .പി .സ്കൂളിലെ, പ്രഥമാധ്യാപകൻ ടെലിവിഷൻ വാങ്ങി നൽകി...
Read moreശ്രീകാര്യം: പൗഡിക്കോണം വിഷ്ണുനഗർ സ്വദേശി 33 വയസ്സുള്ള യുവാവിനും അദ്ദേഹത്തിന്റെ ഭാര്യ (27 വയസ്സ് ഉള്ള യുവതിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ഡൽഹിയിൽ നിന്നും ജൂൺ 9...
Read moreതിരുവനന്തപുരം : തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി വിമാനത്താവളത്തിന് പുറത്ത് റോഡില്‍ ലാന്‍ഡ് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വാസ്തവം എന്താണ്. കൊവിഡ് 19 മഹാമാരിക്കിടയിലും ഹെലികോപ്റ്റർ...
Read moreതിരുവനന്തപുരം: മണ്ണെന്തലയില്‍ പാറ ക്വാറിയില്‍ കുളിക്കാന്‍ പോയ നാലുപേരില്‍ ഒരാളെ കാണാനില്ല. പെയിന്‍റിങ് തൊഴിലാളിയായ ശ്യാമിനെയാണ് കാണാതായത്. തെരച്ചില്‍ നടക്കുന്നു
Read moreപോത്തൻകോട് : അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെകൂടി പോലിസ് അറസ്റ്റ്ചെയ്തു. നെയ്യാറ്റിന്‍കര റസല്‍പുരം...
Read moreനെടുമങ്ങാട് : ബൈക്ക് മോഷണം യുവാവ് പിടിയിൽ.വെള്ളനാട് വില്ലേജിൽ വെള്ളനാട് വാളിയറ തോവൻകോട് അശ്വതി ഭവനിൽ ബിജു മകൻ അശ്വിൻ (19) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ്...
Read moreശ്രീകാര്യം : കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം -ശ്രീകാര്യം റോഡ് ഹൈട്ടെക്കാകുന്നു. ഇതിലേക്കായി 41.8 കോടി രൂപയാണ് വകയിരുത്തുന്നത്. ഇടുങ്ങിയ ഈ റോഡിന് ആവശ്യത്തിന്...
Read moreകിളിമാനൂര്‍ : വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് മഞ്ചാടിമൂട് കളിയില്‍ വീട്ടില്‍ ശബരീനാഥി (20)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവിധ...
Read moreആറ്റിങ്ങല്‍ : കളിക്കുന്നതിനിടെ കാലുകള്‍ കലത്തിനകത്ത് കുടുങ്ങിയ എട്ടു വയസുകാരന് ആറ്റിങ്ങല്‍ അഗ്നിശമന സേന രക്ഷകരായി. ഇളമ്ബ കല്ലിന്‍മൂട് ആശാഭവനില്‍ സാബുവിന്റെ മകന്‍ ദില്‍രൂപിന്റെ കാല്‍മുട്ടുകളാണ് അബദ്ധത്തില്‍...
Read more© 2022 Online Vartha 24x7 - Powered By by XIPHER.
© 2022 Online Vartha 24x7 - Powered By by XIPHER.