ശ്രീകാര്യം: പൗഡിക്കോണം വിഷ്ണുനഗർ സ്വദേശി 33 വയസ്സുള്ള യുവാവിനും അദ്ദേഹത്തിന്റെ ഭാര്യ (27 വയസ്സ് ഉള്ള യുവതിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ഡൽഹിയിൽ നിന്നും ജൂൺ 9 ന് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ വീട്ടിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ ശ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആവുകയു. തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു
Flash
ടെന്നീസ് താരം നോവാക്ക് ദ്യോകോവിച്ചിനും ഭാര്യയ്ക്കും കോവിഡ്