Local News

തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം...

Read more

പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഉപവാസം

കഴക്കൂട്ടം : കിടത്തിച്ചികിത്സയ്‌ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.ശ്രീകാര്യം...

Read more

തിരുവനന്തപുരത്ത് കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു

തിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്‌...

Read more

പോത്തൻകോട് പൂലന്തറയിലെ ജനവാസ കേന്ദ്രത്തിൽ ക്രഷർ യൂണിറ്റിന് മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ അനുമതി, ജനരോക്ഷം കത്തുന്നു…സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം

ആർ.എൽ നന്ദകുമാർ തിരുവനന്തപുരം : പോത്തൻകോട് പൂലന്തറയിലെ ജനവാസ കേന്ദ്രത്തിൽ ക്രഷർ യൂണിറ്റിനെതിരെ ജനരോക്ഷം കത്തുകയാണ്.പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിലാണ് ക്രഷർ യൂണിറ്റിന് മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ അനുമതി...

Read more

ജീവനക്കാരന് കൊവിഡ്, വി.എസ്.എസ്.സിയില്‍ ആശങ്ക

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം ആശങ്കയിലായി. 8000ഓളം ജീവനക്കാരുള്ള വി.എസ്.എസ്.സിയില്‍ ഇന്നും നാളെയും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള...

Read more

ദേവസ്വം ബോര്‍ഡിന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി ആരോപണം,ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ

ശ്രീകാര്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍...

Read more

വെഞ്ഞാറമൂട്ടിൽ ആശാ വര്‍ക്കറെ ആക്രമിച്ച പ്രതി അറസ്റ്റില്‍

വെഞ്ഞാറമൂട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി ആശാവര്‍ക്കറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.മേലാറ്റുമുഴി എസ്.വി ഭവനില്‍ വിഷ്ണു (28) ആണ് വെഞ്ഞാറമൂട് പൊലിസിന്റെ...

Read more

പള്ളിപ്പുറം ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണം: രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ നിന്നും കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പമ്പയിലെ മണല്‍ കടത്തില്‍ ആദ്യം ഇടപെട്ട കമ്പനിയാണ് ടെക്‌നോസിറ്റിയിലെ കളിമണ്‍...

Read more

നാട്ടുകാരെ ഭീതിയിലാഴ്ത്തി കടയ്ക്കാവൂരിലെ അടച്ചിട്ടിരുന്ന തട്ടുകടയിൽ ഗ്യാസ്സ് ലീക്ക്. ആറ്റിങ്ങൽ അഗ്നിശമനേ സേനയുടെ ഇടപെടൽ ഒഴിവായത് വൻ ദുരന്തം

ആറ്റിങ്ങൽ : കടയ്ക്കാവൂരിലെ അച്ചിട്ടിരുന്ന തട്ടുകടയിൽ ഗ്യാസ്സ് ലീക്കായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി . കടയ്ക്കാവുർ റയിൽവേ സ്റ്റേഷനു സമീപത്തു പ്രവർത്തനം കഴിഞ്ഞ് അടിച്ചിട്ട മലബാർ തട്ടുകടയിലെ പാചക...

Read more

വാവറ അമ്പലം ജങ്ഷനിൽ സ്റ്റാർട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു

പോത്തൻകോട്: വാവറ അമ്പലം ജങ്ഷനിൽ സ്റ്റാർട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയ്ക്കാണ് സംഭവം. മഞ്ഞമല കൊച്ചാലുംമൂട് സ്വദേശി രാജേഷിൻ്റെ ബൈക്കിനാണ് തീ പിടിച്ചത്....

Read more

തോന്നയ്ക്കലിലെ അനന്തുവിനും അനാമികയ്ക്കും ഇനി ഓൺലൈൻ പഠനം മുടങ്ങില്ല, ടി.വി.യുമായി കെ.എസ്.ഇ.ബി. ജീവനക്കാരെത്തി

പോത്തൻകോട്:  മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ ചെമ്പകമംഗലം ശാന്തിനഗറിലെ അനന്തുവിനും അനാമികയ്ക്കും ഇനി ഓൺലൈൻ പഠനം മുടങ്ങില്ല. ഇവർക്കു സമ്മാനമായി ഒരു ടി.വി.യുമായി കെ.എസ്.ഇ.ബി. ജീവനക്കാർ ഇവരുടെ വീട്ടിലെത്തി....

Read more

കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി മംഗലപുരം ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ബിജു

മംഗലപുരം: കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ ബിജു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് മുരുക്കുംപുഴ വരെ ഓട്ടം പോയി തിരികെ...

Read more

കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി മംഗലപുരം ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ബിജു

മംഗലപുരം: കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമക്ക് നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ ബിജു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് മുരുക്കുംപുഴ വരെ ഓട്ടം പോയി തിരികെ...

Read more

ആറ്റിങ്ങലിൽ അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികൾ പിടിയിൽ. ഇടയ്ക്കോട്, ഊരൂപൊയ്ക തറട്ടയിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ വിഷ്ണു(29), ഇടയക്കോട്, ഊരൂപൊയ്ക,...

Read more

പിരപ്പൻകോട് പാലാംകോണം-നെല്ലനാട് – അമ്പലംമുക്ക് റിംഗ് റോഡ് ആദ്യ ഘട്ട ടാഗിംഗ് കഴിഞ്ഞു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ റിംഗ് റോഡിന്റെ പണി ആഗസ്റ്റിൽ പൂർത്തിയാകും.ഇതിന്റെ ഭാഗമായുള്ള ആദ്യ ഘട്ട ടാറിംഗ് ചൊവാഴ്ച പൂർത്തിയായി. സംസ്ഥാന പാതയിൽ പിരപ്പൻകോട് നിന്നാരംഭിച്ച്...

Read more
Page 1 of 11 1 2 11 Next

Recent News

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് ബാധിച്ചയാൾ എത്തി, തിരുമലയില്‍ കെ.എസ്.ഇ.ബി കാഷ് കൗണ്ടര്‍ അടച്ചു

കോവിഡ് ബാധിച്ചയാൾ എത്തി, തിരുമലയില്‍ കെ.എസ്.ഇ.ബി കാഷ് കൗണ്ടര്‍ അടച്ചു

Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-615").html(datas[0]); jQuery(".pl-time-hour-615").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-615").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-615").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "dc6c17edf6", }; jQuery(".pl-ticker-content-cnt-615").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-615").html(datas[0]); jQuery(".pl-time-hour-615").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-615").show(); jQuery(".pl-ticker-content-cnt-615").show(); jQuery(".pl-bloading-615").hide(); jQuery(".pl-slick-615").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions