Latest News

വേങ്ങോട്, വെള്ളാണിക്കൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം

പോത്തൻകോട്:വേങ്ങോട്, വെള്ളാണിക്കൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. വനാതിർത്തി വിട്ട് കിലോമീറ്ററുകൾക്ക് ഇപ്പുറം കാട്ടുപന്നിയുടെ ശല്യം കാരണം കൃഷിപോലും ചെയ്യാനാകാതെ കർഷകർ ദുരിതമനുഭവിക്കുകയാണ്.  ബുധനാഴ്ച  പോത്തൻകോട് പഞ്ചായത്തിലെ...

Read more

സ്റ്റാഫ് അംഗത്തിന് കോവിഡ് : കാട്ടാക്കട എം.എൽ.എ ക്വാറൻ്റൈനിൽ.

കാട്ടാക്കട: കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്റ്റാഫംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എം.എൽ.എ ക്വാറൻ്റൈനിൽ പോകാൻ തീരുമാനിച്ചത്. ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച...

Read more

കീം പരീക്ഷ; കൂട്ടം കൂടിയ 600ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്ന രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. സാമൂഹിക...

Read more

ആശങ്കയോടെ തിരുവനന്തപുരം : കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍ മാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് സമ്ബര്‍ക്ക വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു . ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . കോര്പറേഷനിലെ മൂന്നു കൗസിലര്‍ മാര്‍ക്കും വൈറസ്...

Read more

സ്വര്‍ണക്കടത്തു കേസില്‍ വ്യാജസീല്‍ നിര്‍മിച്ച സ്ഥലം എന്‍.ഐ.എ കണ്ടെത്തി: സീല്‍ ഉണ്ടാക്കിയത് സ്റ്റാച്യുവിന് സമീപത്തെ കടയില്‍ നിന്ന്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ വ്യാജസീല്‍ നിര്‍മിച്ച സ്ഥലം എന്‍.ഐ.എ കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍ വച്ചാണ് വ്യാജ സീല്‍ ഉണ്ടാക്കിയത്.തെളിവെടുപ്പിനായി സ്വര്‍ണക്കടത്തിലെ ഒന്നാം പ്രതി...

Read more

തീരദേശ മേഖലയിലെ സർക്കാർ നിയന്ത്രണം, പൂന്തുറ ആവർത്തിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് പി എസ് സി ജീവനക്കാരനെതിരെ പോലീസ് കേസ്സെടുത്തു.

കഴക്കൂട്ടം : സമൂഹത്തിൽ സ്പർധ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട പുത്തൻതോപ്പ് സ്വദേശിയും പി എസ് സി ജീവനക്കാരനുമായ ബിജി ഗാർനെറ്റിനെതിരെയാണ് കഠിനംകുളം പോലീസ് കേസ്സെടുത്തത്.കഠിനംകുളം പഞ്ചായത്തിലെ...

Read more

ജില്ലയിൽ കീം പരീക്ഷക്ക് വിദ്യാര്‍ത്ഥിയോടൊപ്പം വന്ന രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷക്കായി വിദ്യാര്‍ത്ഥിക്കൊപ്പം വന്ന ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ...

Read more

ജീവനക്കാരന് കൊവിഡ്; ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എ.എ റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെ ആറു പേര്‍...

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ; സൂപ്രണ്ട്

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് തിരുവനന്തപുരം മെഡിക്കല്‍...

Read more

തൂങ്ങി മരിച്ചയാളുടെ അഞ്ച് ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം. ,എല്ലാരും അറച്ചു നിന്നപ്പോൾ മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കിയ വെഞ്ഞാറമൂട് എസ്.ഐയുടെയും പോലീസുകാരന്റെയും പ്രവൃത്തിയ്ക്ക് നിറഞ്ഞ കൈയ്യടി

വെഞ്ഞാറമൂട് : ആത്മഹത്യ ചെയ്ത് 5 ദിവസം പഴക്കമുള്ള മൃതദേഹം തൂങ്ങി നിൽക്കുന്നു.ആരും അടുക്കാതിരുന്നപ്പോൾ മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കിയ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ...

Read more

വട്ടി​യൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസുകാരന് കോവി​ഡ്,സി​ ഐ അടക്കം അഞ്ചുപേര്‍ നി​രീക്ഷണത്തി​ല്‍

തി​രുവനന്തപുരം: വട്ടി​യൂര്‍ക്കാവ് സ്റ്റേഷനി​ലെ പൊലീസുകാരന് കോവി​ഡ് സ്ഥി​രീകരി​ച്ചു.ഇതോടെ സി ​ഐ അടക്കം അഞ്ചുപേര്‍ നി​രീക്ഷണത്തി​ലാണ്. നെടുമങ്ങാട് സ്വദേശി​യായ മുപ്പത്തഞ്ചുകാരനാണ് രോഗം സ്ഥി​രീകരി​ച്ചത്. രോഗ ഉറവി​ടം വ്യക്തമല്ല.ഇയാള്‍ കൊവിഡ്...

Read more

മംഗലപുരത്ത് പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ വീട് ഓർമ്മകളുടെ പൂന്തോട്ടം പാലുകാച്ചൽ ഇന്ന്

പോത്തൻകോട്: അജിതയും മക്കളും സന്തോഷത്തിലാണ് .വർഷങ്ങളായി താമസിച്ചിരുന്ന കീറിപ്പൊളിഞ്ഞ ടാർപ്പയ്ക്കടിയിൽ നിന്നും ഇന്ന് മുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങാം. തോന്നയ്ക്കൽ കുടവൂർ വേങ്ങോട് പട്ടികജാതി കോളനിയിൽ ബ്ലോക്ക്...

Read more

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കോവിഡ് ആശുപത്രി ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം...

Read more

ആശങ്ക വേണ്ട , വാമനപുരം ഭാഗത്ത് ഇന്ന് കോവിഡ് രോഗികളില്ല. ഇന്ന് ലിസ്റ്റിലുള്ളവർ ഇന്നലെ രോഗം സ്ഥിരീകരിച്ച വെഞ്ഞാറമൂട് കണ്ണംകോട് സ്വദേശികൾ

വെഞ്ഞാറമൂട് : ഇന്ന് വാമനപുരം ഭാഗത്ത് ഇന്ന് കോവിഡ് രോഗികളില്ല,ഇന്ന് ലിസ്റ്റിലുള്ളവർ ഇന്നലെ രോഗം സ്ഥിരീകരിച്ച വെഞ്ഞാറമൂട് കണ്ണംകോട് സ്വദേശികൾ.ഇന്നലെ വാമനപുരം ആശുപത്രീയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ...

Read more

ജില്ലയിലെ തീരദേശ മേഖല ഇന്ന് അർദ്ധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോൺ ഒരു തരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ഉണ്ടാകില്ല

കഴക്കൂട്ടം : കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ തീരദേശ മേഖലയിൽഇന്ന് അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരു തരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും...

Read more
Page 2 of 35 1 2 3 35 Next

Follow Us in Facebook

Online vartha 24x7

Recent News

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-170").html(datas[0]); jQuery(".pl-time-hour-170").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-170").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-170").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "7051f6bc99", }; jQuery(".pl-ticker-content-cnt-170").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-170").html(datas[0]); jQuery(".pl-time-hour-170").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-170").show(); jQuery(".pl-ticker-content-cnt-170").show(); jQuery(".pl-bloading-170").hide(); jQuery(".pl-slick-170").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions