തിരുവനന്തപുരം:ജില്ലയിലെ തീരദേശ മേഖലയിലെ കണ്ടെയ്ന്റ്മെന്റ് സോൺ ആഗസ്റ്റ് 6 വരെ നീട്ടി.ചിറയിൻകീഴ് ,കഠിനംകുളം പഞ്ചായത്ത് ,തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങൾ ക്രിട്ടിക്കൽ സോണുകളായി ഓഗസ്റ്റ് 06 വരെ തുടരും .തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറത്തിറക്കി .എവിടെ കടകൾ രാവിലെ 07 മുതൽ വൈകിട്ട് 07 വരെ .ഹൈപ്പർ മാർക്കറ്റുകളും മാളുകളും അടഞ്ഞുതന്നെ കിടക്കും.


















