Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
കഴക്കൂട്ടം: കോവിഡ് ബാധിച്ചയാൾ കുളത്തൂരിൽ വിവാഹ വീട്ടിൽ എത്തിയതിനെ തുടർന്ന് 200 പേർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.കുളത്തൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ...
Read moreകഴക്കൂട്ടം : കഠിനംകുളം പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയ നിർദ്ദേശം അവഗണിച്ചു ചിറ്റാറ്റുമുക്ക് ചന്തയിൽ ഒരുകൂട്ടം കച്ചവടക്കാർപച്ചക്കറി കച്ചവടം നടത്തിയതിനാൽ പഞ്ചായത്ത് അധികൃതർ എത്തി ചിറ്റാറ്റുമുക്ക് ചന്ത അടപ്പിച്ചു.ലോക്ക്...
Read moreതിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം...
Read moreകഴക്കൂട്ടം : കിടത്തിച്ചികിത്സയ്‌ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.ശ്രീകാര്യം...
Read moreതിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി...
Read moreതിരുവനന്തപുരം : എസ്‌ഡിപിഐ അക്രമികളുടെ ക്രൂരമായ വധശ്രമത്തിനും ജെറിനെ തളര്‍ത്താനായില്ല. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അഭിഭാഷകന്റെ വേഷത്തില്‍ പുതിയ ജീവിതത്തിലേക്കദ്ദേഹത്തെ എത്തിച്ചു. ഇന്ന് ജെറിൻ അഭിഭാഷകനായി എൻറോൾ ചെയ്‌തിരിക്കുകയാണ്.പേയാട്...
Read moreതിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്...
Read moreതിരുവനന്തപുരം: രോഗികൾ പെരുകുന്ന സാഹചര്യത്തിൽ ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതായി വിവരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം...
Read moreതിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍. ഇന്ന് രാവിലെ മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന...
Read moreആർ.എൽ നന്ദകുമാർ തിരുവനന്തപുരം : പോത്തൻകോട് പൂലന്തറയിലെ ജനവാസ കേന്ദ്രത്തിൽ ക്രഷർ യൂണിറ്റിനെതിരെ ജനരോക്ഷം കത്തുകയാണ്.പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിലാണ് ക്രഷർ യൂണിറ്റിന് മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ അനുമതി...
Read moreതിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ നിയന്ത്രണങ്ങളും പഴയതുപോലെ തുടരും. ഞായറാഴ്ചകളിലെ...
Read moreതിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം ആശങ്കയിലായി. 8000ഓളം ജീവനക്കാരുള്ള വി.എസ്.എസ്.സിയില്‍ ഇന്നും നാളെയും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള...
Read moreവെഞ്ഞാറമൂട് : വട്ടപ്പാറ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ പ്രദീപ് എന്നു വിളിക്കുന്ന രാജേഷ് കുമാറാണ് (32) പിടിയിലായത്....
Read moreശ്രീകാര്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍...
Read moreവെഞ്ഞാറമൂട്: വീട്ടില്‍ അതിക്രമിച്ച് കയറി ആശാവര്‍ക്കറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.മേലാറ്റുമുഴി എസ്.വി ഭവനില്‍ വിഷ്ണു (28) ആണ് വെഞ്ഞാറമൂട് പൊലിസിന്റെ...
Read more© 2022 Online Vartha 24x7 - Powered By by XIPHER.
© 2022 Online Vartha 24x7 - Powered By by XIPHER.