തിരുവനന്തപുരം : ഇരുചക്ര യാത്രക്കാർക്ക് ഹെൽമറ്റ് അനിവാര്യമായ ഈ കാലഘട്ടത്തിൽ ഗുണമേന്മയേറിയ ബ്രാൻഡഡ് ഹെല്മറ്റുകളുടെ വലിയ ശേഖരവുമായി ഹെൽമറ്റ് ഫാക്റ്ററി. തിരുവനന്തപുരം ശ്രീകാര്യം മാർക്കറ്റിനു എതിർവശമാണ് ഹെൽമെറ്റ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്റ്റഡ്സ്, വേഗ, സ്റ്റീൽബേർഡ്,എൽഎസ്2 തുടങ്ങി ഏറ്റവും മികച്ച എല്ലാ ബ്രാന്ഡുകളുടെയും ഹെല്മറ്റുകൾ ഇവിടെ ലഭിക്കുന്നു
കൂടാതെ, മൊട്ടുൽ,സെർവോ,ബോഷ് തുടങ്ങി വിവിധ ബ്രാൻഡുകളുടെ എങ്ങിനെ ഓയിലുകൾ, മറ്റ് ഇരുചക്ര പാർട്സുകളും ഇവിടെ ലഭിക്കുന്നു.ഹോണ്ട, ഹീറോ, റോയൽ എൻഫീൽഡ്. യമഹ എന്നിവയുടെ കമ്പനി സ്പെയർ പാർട്സുകളും ഇവിടെ ലഭ്യമാണ്. എക്സയിഡ്, അമറോൺ എന്നിവയുടെ ബാറ്ററികളും ഹെൽമറ്റ് ഫാക്റ്ററിയിൽ ലഭിക്കും.
ബന്ധപ്പെടേണ്ട നമ്പർ: 8848247231
വാട്സാപ്പ് വഴി ബന്ധപ്പെടുവാൻ : 9995656129