വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ വീണ്ടും ആശങ്ക, സമ്പർത്തിലൂടെ 2 പേർക്ക് കോവിഡ് ബാധിച്ചു.കണ്ണംകോട് രോഗം സ്ഥിരീകരിച്ച ഗർഭിണിയായ യുവതിയുടെ അമ്മായിഅമ്മയ്ക്കും അവരുടെ സഹോദരിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഇരട്ട സഹോദരങ്ങളാണ്. ഇവരുമായി സമ്പർക്കത്തിലുള്ളവർക്ക് വേണ്ടി വാമനപുരം സർക്കാർ ആശുപത്രിയിൽ ആന്റി ജെൻ ടെസ്റ്റ് നടത്തും
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി