തിരുവനന്തപുരം :ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചു. ചാലയിലും പരിസര പ്രദേശിങ്ങളിലും കോവിഡ് കേസുകൾ റിപ്പോട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം വ്യാപാരികളും തൊഴിലാളികളും സംയുക്തമായ് എടുത്തത്