onlinevartha 24x7
Advertisement
  • Home
  • Breaking News
  • Kerala
  • Local News
    • Trivandrum City
    • Attingal
    • Kazhakkoottam
    • Nedumangad
    • Kilimanoor
    • Venjaramoodu
    • Pothencode
    • Charamam
  • Entertainment
  • Health
  • Sports
  • Home
  • Breaking News
  • Kerala
  • Local News
    • Trivandrum City
    • Attingal
    • Kazhakkoottam
    • Nedumangad
    • Kilimanoor
    • Venjaramoodu
    • Pothencode
    • Charamam
  • Entertainment
  • Health
  • Sports
No Result
View All Result
onlinevartha 24x7
Home Entertainment

എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ന്‍

by സ്വന്തം ലേഖകൻ
August 16, 2020
in Entertainment, Latest News
എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ന്‍
104
VIEWS
Share on FacebookShare on Whatsapp

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. അ​ദ്ദേ​ഹം ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ന്‍ എ​സ്.​പി.​ച​ര​ന്‍ പ​റ​ഞ്ഞു. “അ​പ്പാ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി കു​റ​ച്ചു​ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തും’- ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ച​ര​ന്‍ പ​റ​ഞ്ഞു.ചെ​ന്നൈ അ​രു​മ്ബാ​ക്കം നെ​ല്‍​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​സ്പി​ബി​യെ​ന്നു ആ​ശു​പ​ത്രി നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും ഐ​സി​യു​വി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Flash
പോത്തൻകോട്ട് പത്ത് പേർക്ക് കോവിഡ്സ്ഥിരീകരിച്ചു
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-707").html(datas[0]); jQuery(".pl-time-hour-707").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-707").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-707").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "ebf059b86c", }; jQuery(".pl-ticker-content-cnt-707").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-707").html(datas[0]); jQuery(".pl-time-hour-707").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-707").show(); jQuery(".pl-ticker-content-cnt-707").show(); jQuery(".pl-bloading-707").hide(); jQuery(".pl-slick-707").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });
onlinevartha 24×7

The Best Local News portal in Trivandrum. We bring you all the hottest news in and around Trivandrum . Thiruvananthapuram City News | Nedumangad News | Kazhakuttam News | Attingal News | Venjaramoodu News | Pothencode News | Sreekaryam News | Kilimanoor News | Kadakkal News | Varkala News | Vattapara News | Vembayam News

Links

About Us

Privacy Policy

Advertisement

Terms and Conditions

Online Classifieds

Follow Us in Facebook

Online vartha 24x7

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • Kerala
  • Local News
    • Thiruvananthapuram City
    • Kazhakkoottam
    • Attingal
    • Pothencode
    • Nedumangad
    • Venjaramoodu
    • Kilimanoor
    • Charamam
  • Entertainment
  • Sports
  • Health

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions