സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തീരദേശത്ത് ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേർ കൂടിനിന്നാണ് പ്രതിഷേധിച്ചത്. കാഞ്ഞിരംകുളം, പൂവാർ പൊലീസ് സ്ഥലത്തെത്തി...

exclusive  പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

തിരുവനന്തപുരം : പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകുകയും ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവായതോടെ കരിച്ചാറ നിവാസികൾ ആശങ്കയിൽ. കണിയാപുരം കരിച്ചാറ കുന്നിൽ വീട്ടിൽ...

എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ്  മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച  ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ

എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ

തിരുവനന്തപുരം: എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് ആയിരുന്നില്ല ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ. എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുൻപ് ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. പൈലറ്റായി...

കനത്ത മഴ; ജില്ലയിൽ വ്യാപക  നാശനഷ്ടം  182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു

കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു

ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട്...

വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍മ്മിച്ച സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍മ്മിച്ച സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള വാട്ടര്‍ അതോറിറ്റി സേവനങ്ങളുടെ സുതാര്യതയ്ക്കായി സ്ഥാപിക്കുന്ന സ്മാര്‍ട്ട് ഓഫീസുകളുടെ ഭാഗമായി വെള്ളയമ്പലം കേരള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത്...

കോവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി .യുടെ മൃതദേഹം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ പി.പി കിറ്റ് ധരിച്ച് സംസ്കരിച്ചു.

കോവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി .യുടെ മൃതദേഹം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ പി.പി കിറ്റ് ധരിച്ച് സംസ്കരിച്ചു.

അറ്റിങ്ങൽ: കൊവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി ജൂഡിയുടെ മൃതദേഹം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് സംസ്കരിച്ചു.കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ...

രാജമലയിൽ  ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

രാജമലയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ സംസ്ഥാനത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം...

രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

തിരുവനന്തപുരം: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പയുടെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍...

മരിച്ച ഫോട്ടോഗ്രാഫർ ശ്രീകാന്തിന്റെ  ഹൃദയവാൽവിലൂടെ ഒരാൾ ജീവിക്കും

മരിച്ച ഫോട്ടോഗ്രാഫർ ശ്രീകാന്തിന്റെ ഹൃദയവാൽവിലൂടെ ഒരാൾ ജീവിക്കും

തിരുവനന്തപുരം: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയവാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ...

കഴക്കൂട്ടത്തെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

കഴക്കൂട്ടത്തെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

തിരുവനന്തപുരം: കോർപ്പറേഷനിലെ കഴക്കൂട്ടം, ചാല എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.കഴക്കൂട്ടം കണ്ടെയിന്‍മെന്റ് സോണിൽ നിന്ന് മാറിയതോടെ ടെക്‌നോപാർക്ക്‌ പ്രദേശവും കണ്ടെയിന്‍മെന്റ്...

ചാല മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം

ചാല മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം

ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ...

പോത്തൻകോട് മേലേമുക്ക് ജങ്ഷനിൽ യുവാവ് വാളുമായി പിടിയിൽ

പോത്തൻകോട് മേലേമുക്ക് ജങ്ഷനിൽ യുവാവ് വാളുമായി പിടിയിൽ

പോത്തൻകോട്: മേലേമുക്ക് ജങ്ഷനിൽ വച്ച് യുവാവിനെ നാട്ടുകാർ വാളുമായി പിടികൂടി പോലീസിലേൽപ്പിച്ചു. പൗഡിക്കോണം കരിയം രമാഭവനിൽ വിഷ്ണു(24)നെയാണ് അറസ്റ്റ് ചെയ്തത്. നന്നാട്ടുകാവ് ചാത്തൻപാടുള്ള സുഹൃത്തിനെ കാണാനെത്തിയതെന്ന് പോലീസിന്...

തോന്നയ്ക്കൽഗവ: ഹയർസെക്കൻഡറി  സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം  നടന്നു

തോന്നയ്ക്കൽഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം നടന്നു

പോത്തൻകോട്: ലോക്ഡൗൺ കാലത്തും സജീവമായി എങ്ങനെ സ്‌കൂളുകളിലെ പ്രവർത്തനങ്ങലിൽ മുഴുകാമെന്നതിന്  തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്‌കൂൾ മാതൃകയാകുന്നു. സ്‌കൂൾ പി.ടി.എ.മുൻകൈയ്യെടുത്ത് തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൽ നൂറ്‌മേനി വിളവെടുപ്പാണ് ലഭിച്ചത്....

അർദ്ധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായ പോലീസുകാരെയും ആരോഗ്യ പ്രവർത്തകനെയും ആദരിച്ചു

അർദ്ധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായ പോലീസുകാരെയും ആരോഗ്യ പ്രവർത്തകനെയും ആദരിച്ചു

മംഗലപുരം :പള്ളിപ്പുറത്ത് അർദ്ധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായ പോലീസുകാരെയും ആരോഗ്യ പ്രവർത്തകനെയും ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം സ്റ്റേഷനിൽ...

അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി

അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി

ഇന്ന് രാവിലെ അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയുംതാറുമാറായി, ആറ്റിങ്ങൽ, തോട്ടവാരം, ഡയറ്റ് സ്കൂൾ, കോടതി, പ്ലാവിള...

Page 1 of 52 1 2 52

Follow Us in Facebook

Recent News

error: Content is protected !!