BREAKING NEWS >>> വെഞ്ഞാറമൂട്ടിൽ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധ ദമ്പതികള്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു.

വെഞ്ഞാറമൂട് : വി ഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  വൃദ്ധ ദമ്പതികള്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു. വെള്ളുമണ്ണടി പുലയരുകുന്ന് വീട്ടില്‍ വാസുദേവന്‍(70),...

Read more

വെഞ്ഞാറമൂട് സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു ദീപ നഗർ മാധവത്തിൽ അജിൻകുമാർ (46 ) സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത് ,മുപ്പത് വർഷമായി...

Read more

തിരുവനന്തപുരത്ത് കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു

തിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്‌...

Read more

കോവിഡ്​: ആറ്റിങ്ങല്‍ സ്വദേശി അബൂദാബിയില്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപ്പറമ്ബ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി...

Read more

നടി ഉഷാറാണി അന്തരിച്ചു

ചെ​​​​ന്നൈ: പ്ര​​​​ശ​​​​സ്ത ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രം ഉ​​​​ഷാ​​​​റാ​​​​ണി (62) അ​​​​ന്ത​​​​രി​​​​ച്ചു. വൃ​​​​ക്ക​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ചെ​​​​ന്നൈ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ, ഹി​​​​ന്ദി ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​യി ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ വേ​​​​ഷ​​​​മി​​​​ട്ട...

Read more

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു;മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) അന്തരിച്ചു. സര്‍ജറിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അതീവ ​ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക്...

Read more

പ്രളയ ദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങായ സുശാന്തിന്റെ വിയോഗം അതീവ ദുഃഖം മുഖ്യമന്ത്രി സുശാന്തിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ പ്രധാനമന്ത്രിയും

തിരുവനന്തപുരം: നടന്‍ സുശാന്ത് സിങ്ങിന്റെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.സുശാന്ത് സിങ്ങിന്റെ വിയോഗം ഞെട്ടലുണ്ടാക്കിയെന്നും സിനിമകളിലും ടെലിവിഷനിലും മികച്ചുനിന്ന...

Read more

എം​.എ​സ് ധോ​ണി: ദ് ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി ചിത്രത്തിലെ നായകൻ ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് മ​രി​ച്ച നി​ല​യി​ല്‍

തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത് ആത്മഹത്യ ചെയ്തു. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കൈ പോ ചെ...

Read more

ചന്തവിള സ്വദേശിയായ നേഴ്സ്സിങ് അസിസ്റ്റന്റ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരിച്ചു.

കഴക്കൂട്ടം : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജനറൽ ആശുപത്രിയിലെ നേഴ്സ്സിങ് അസിസ്റ്റന്റ് ചന്തവിള പ്ലാവറക്കോട്, പുതുവൽപുത്തൻവീട് ,ശോഭന...

Read more

പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

പോത്തൻകോട് : കഴിഞ്ഞ 20 വർഷമായി അബുദാബി അൽ-അയിൻ ബിൻ ഹാം ഗ്രൂപ്പിൽ ജോലി നോക്കുന്ന പോത്തൻകോട് കൊയ്ത്തൂർക്കോണം ആനക്കോട് എ.എം.എസ് കോട്ടേജിൽ അലിയാര് കുഞ്ഞ് ഐഷാബീവി...

Read more

മുന്‍ രഞ്ജി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്ബിയുടെ മരണം കൊലപാതകമെന്ന് പോലീസ്; മകനും അയല്‍വാസിയും കസ്റ്റഡിയില്‍

തിരുവനന്തപുരം ; മുന്‍ രഞ്ജി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്ബിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്‍ തമ്ബിയുടെ മൂത്തമകനായ അശ്വിനെയും അയല്‍വാസിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് തമ്ബിയെ മണക്കാട്ടെവീടിനുള്ളില്‍...

Read more

ഞാണ്ടൂർക്കോണത്ത് അമിത മദ്യപാനം വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ശ്രീകാര്യം : അമിത മദ്യപാനത്തെ തുടർന്ന് വയോധികൻ കുഴഞ്ഞു വീണ് മരിച്ചു.ഞാണ്ടൂർക്കോണം ആളിയിൽ തറട്ട കാഞ്ഞിരവിളാകം വീട്ടിൽ കൃഷ്ണൻ കുട്ടി(68) ആണ് മരിച്ചത്..വൈകിട്ടോടെഭാര്യ ചായയുമായി മുറിയിൽ വന്നു...

Read more

സൗദിയിൽ കോവിഡ് ബാധിച്ച് പോത്തൻകോട് പള്ളിപ്പുറം സ്വദേശി മരിച്ചു,

പോത്തൻകോട് : സൗദി ജുബൈലില്‍ കോവിഡ് ബാധിച്ച് പോത്തൻകോട് പള്ളിപ്പുറം സ്വദേശി മരിച്ചു, പള്ളിപ്പുറം സി.ആര്‍.പി.എഫിന് സമീപം ലക്ഷ്മി എസ്​റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്‌ദുറഹ്‌മാന്‍ ബഷീര്‍...

Read more

വക്കം സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

ആറ്റിങ്ങൽ: വക്കം സ്വദേശി കോവിഡ് ബാധിച്ച് ദുബായിയിൽ മരിച്ചു. വക്കം ആങ്ങാ വിള ശ്രീമംഗലത്തിൽ സുശീലൻ (60) ആണ് കോവിഡ് ബാധിച്ച് ദുബായിയിൽ മരിച്ചത്. ദുബായിയിൽ ഡ്രൈവർ...

Read more

കായികതാരം പത്മിനി തോമസി​െന്‍റ ഭര്‍ത്താവ് ടെറസില്‍നിന്ന്​ വീണ്​ മരിച്ചു

തിരുവനന്തപുരം: കായികതാരവും സ്​പോര്‍ട്​സ്​ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റുമായ പത്മിനി തോമസി​​െന്‍റ ഭര്‍ത്താവ്​ ജോണ്‍ സെല്‍വന്‍ (67) ടെറസില്‍നിന്ന് വീണ്​ മരിച്ചു. മകളുടെ വീടായ തിരുമല വേട്ടമുക്ക് കട്ടച്ചല്‍...

Read more
Page 1 of 2 1 2

Follow Us in Facebook

Recent News

error: Content is protected !!