Local News

തോന്നയ്ക്കൽഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം നടന്നു

പോത്തൻകോട്: ലോക്ഡൗൺ കാലത്തും സജീവമായി എങ്ങനെ സ്‌കൂളുകളിലെ പ്രവർത്തനങ്ങലിൽ മുഴുകാമെന്നതിന്  തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്‌കൂൾ മാതൃകയാകുന്നു. സ്‌കൂൾ പി.ടി.എ.മുൻകൈയ്യെടുത്ത് തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൽ നൂറ്‌മേനി വിളവെടുപ്പാണ് ലഭിച്ചത്....

Read more

അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി

ഇന്ന് രാവിലെ അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയുംതാറുമാറായി, ആറ്റിങ്ങൽ, തോട്ടവാരം, ഡയറ്റ് സ്കൂൾ, കോടതി, പ്ലാവിള...

Read more

ആനാട്ട് മരം പുഴുതുവീണ് ഇലക്ട്രിക് കമ്പികൾ പൊട്ടി.വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈകുമെന്ന് അധികൃതർ

ആനാട്: ഇന്ന് രാവിലത്തെ അതിശക്തമായ മഴയിലും,കാറ്റിലും വ്യാപകമായി മരം പുഴുതുവീണ് കെഎസ്ഇബി പോസ്റ്റിൽ പതിച്ചു ലൈൻ കമ്പികൾ പൊട്ടി ആനാട് ബാങ്ക് ജംഗ്ഷനിലെ മരം പുഴുതുവീണ് കെഎസ്ഇബി...

Read more

റോഡിലൂടെ പോകുകയായിരുന്ന ബൈക്കിലൂടെ ആഞ്ഞിലി മരം ഒടിഞ്ഞു വീണു കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം : ശക്തമായ കാറ്റില്‍ മരംവീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു. ഉഴമലയ്ക്കല്‍ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടില്‍ അജയന്‍ (43) ആണ് മരിച്ചത്....

Read more

ആറ്റിങ്ങലിൽ റോഡ് കുഴിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചർച്ചയ്ക്ക് ശേഷം മാത്രം ,കുഴിച്ച ഭാഗം വേഗത്തിൽ ടാർ ചെയ്യണം മന്ത്രി ജി.സുധാകരന്‍

ആറ്റിങ്ങല്‍: പൂവമ്പാറ-മൂന്നുമുക്ക് നാലുവരിപ്പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ റോഡ് കുഴിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രം നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.ഇപ്പോള്‍ കുഴിച്ചിരിക്കുന്ന ഭാഗം...

Read more

കാമുകിയുടെ വീട്ടിൽ എത്തി 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കാമുകിയുടെ വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.ഉഴമലയ്ക്കൽ കുളപ്പട വലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) ആണ് പിടിയിലായത്.വിതുര അടിപറമ്പ് റാണി...

Read more

ആറ്റിങ്ങലിൽ അമ്മയ്ക്കും മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭ ഗ്രാമം 9-ാം വാർഡിൽ രണ്ട് പേർക്ക് രോഗം സ്ഥിതീകരിച്ചു.അവനവഞ്ചേരി ഗ്രാമം സ്വദേശിക്കും മകൾക്കുമാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് വലിയകുന്ന്...

Read more

പെരുമാതുറ,പുതുക്കുറിച്ചി മേഖലകളിൽ ബാങ്കുകൾക്ക് മുൻപിൽ ജനക്കൂട്ടം

കഴക്കൂട്ടം : സമ്പൂര്‍ണ അടച്ചിടലിലും പെരുമാതുറ,പുതുക്കുറിച്ചി മേഖലകളിൽ പെന്‍ഷന്‍ വാങ്ങാന്‍ നൂറ് കണക്കിന് പേർ ബാങ്കുകളുടെ മുൻപിൽ തടിച്ച് കൂടിയത് പോലീസിനും ആരോഗ്യ പ്രവർത്തകർക്കും ആശങ്ക സൃഷ്ടിച്ചു....

Read more

ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കും ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തിൽ അ​ഞ്ച്പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ​ണ​പ​തി​യാം​കു​ഴി സ്വ​ദേ​ശി (48), ചൂ​ഴ സ്വ​ദേ​ശി​നി (46), പ​ള്ളി​വേ​ട്ട സ്വ​ദേ​ശി (30) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ...

Read more

മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡുകളുടെ നവീകരണത്തിനു പദ്ധതി; ജില്ലാതല വേദിയായി പോത്തൻകോട് പഞ്ചായത്ത്

പോത്തൻകോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശറോഡുകളുടെ പുനരുദ്ധാരണ പദ്ധതി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നടന്നു. പോത്തൻകോട് പഞ്ചായത്ത് ഹാളായിരുന്നു ജില്ലാ തല ഉദ്ഘാടനവേദി. കോവിഡ്...

Read more

ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഡ്രൈവർക്കും ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ : ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഡ്രൈവർക്കും ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഗൺമാന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. രണ്ടുദിവസമായി ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം...

Read more

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി...

Read more

വെ​ഞ്ഞാ​റ​മൂ​ട്ടിൽ കാ​ട്ടു​പ​ന്നി​ റ​ബ​ര്‍ ​ത്തൈ​ക​ള്‍ ന​ശി​പ്പി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : കാ​ട്ടു​പ​ന്നി​ക​ള്‍ റ​ബ​ര്‍​ത്തൈ​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പാ​റ​യ്ക്ക​ല്‍ സു​ജി​ന്‍ നി​വാ​സി​ല്‍ രാ​ജ​ന്‍, പ​ത്തേ​ക്ക​ര്‍ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രു​ടെ മൂ​ന്നു​വ​ര്‍​ഷം പ്രാ​യ​മാ​യ അ​ന്‍​പ​തോ​ളം റ​ബ​ര്‍​ത്തൈ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം...

Read more

ആനാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആനാട്...

Read more

വെള്ളനാട് ക്വാറൻ്റീൻ കേന്ദ്രത്തിൻ്റെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

വെള്ളനാട് ക്വാറൻ്റീൻ കേന്ദ്രത്തിൻ്റെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടി വെള്ളനാട് : വെള്ളനാട്ടിലെ സർക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റീൻ കേന്ദ്രത്തിൻ്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ക്വാറന്റീൻ...

Read more
Page 1 of 16 1 2 16

Follow Us in Facebook

Recent News

error: Content is protected !!