ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2 പേര്‍ക്ക്

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍...

Read more

ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവന ന്തപുരത്ത് 12 പേർ

ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520 ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍...

Read more

നഴ്സുമാരുടെ സംരക്ഷണത്തിന് പ്രത്യേക കരുതല്‍ : മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരപോരാളികളായ നഴ്സുമാരുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക കരുതലാണ് നല്‍കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ നഴ്സസ് ദിന സന്ദേശത്തില്‍ പറഞ്ഞു. സുരക്ഷ ഉപ​ക​ര​ണ​ങ്ങള്‍...

Read more

സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു.എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി...

Read more

കോവിഡ് 19 :ഭക്ഷണം ലഭ്യമാകാത്തവർക്ക് സൗജന്യ ഭക്ഷണ ഹോം ഡെലിവെറിയുമായി നഗരസഭ

കോവിഡ് 19 മായി ബന്ധപ്പെട്ട് നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക് ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും നഗരസഭ സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചുഒറ്റക്ക്...

Read more

ജില്ലയിൽ കൊറോണ നിരീക്ഷണം ഊർജ്ജിതം,പുതുതായി 747 പേർ, 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ,

ഇന്ന് ജില്ലയിൽ പുതുതായി 747 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ന്ന് രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്‌റവേശിപ്പിച്ചു. തിരുവനന്തപുരം...

Read more

സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു

തിരുവനന്തപുരം> കോവിഡ് ഭീതി പടര്ത്തുന്ന സാഹചര്യത്തില് സാനിറ്റൈസറുകളുടെയും മാസ്കുകളുടേയും വില സര്ക്കാര് നിശ്ചയിച്ചു. രണ്ടു ലയര് ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു...

Read more

കൊ​റോ​ണ :വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗ​രന്‍റെ എല്ലാ ഫലവും നെഗറ്റീവ്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്ന ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍റെ തു​ട​ര്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യി. 48 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യ​താ​യി അ​ധി​കൃ​ത​ര്‍...

Read more

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്...

Read more

കൊവിഡ് 19; വർക്കലയിൽ കനത്ത ജാഗ്രതയുമായി സർക്കാർ..നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി അപകടത്തിൽപ്പെട്ടു

വർക്കലയിൽ കനത്ത ജാഗ്രതയുമായി സർക്കാർ. രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനുമായി അടുത്ത സമ്പർക്കം പുലർത്തിയ 30 പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കൂടുതൽ ആളുകളുടെ രക്ത പരിശോധന...

Read more

കോവിഡ് 19: തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ക്യാമ്പ് കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് വൈറസ് സ്ഥീരികരിച്ചത്. ഇതോടെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ...

Read more

സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം ആരോഗ്യ കേന്ദ്രം

പോത്തൻകോട്   കൊറോണ വൈറസിനെതിരെ ചെറുത്ത് നിൽപ്പിനായി വിപണിയിൽ മാസ്‌ക്കും സാനിറ്റൈസറും ലഭ്യമല്ലാത്തതിനാൽ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിനു...

Read more

കാഴ്ച ശക്തി വര്‍ധിക്കാന്‍ കാരറ്റ് കഴിക്കൂ; ഗുണങ്ങള്‍ അറിയാം

ധാരാണം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. വൈറ്റമിന്‍ എ കാരറ്റില്‍ ധാരാളമുണ്ട്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ,...

Read more

പു​തി​ന​യില ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ ഒട്ടനവധിയാണ്

പു​തി​ന​യു​ടെ​ ​രു​ചി​യും​ ​സു​ഗ​ന്ധ​വും​ ​പോ​ലെ​ ​മേ​ന്മ​യേ​റി​യ​താ​ണ് ​ഔ​ഷ​ധ​ഗു​ണ​വും​ .​ ​പ്രോ​ട്ടീ​ന്‍,​​​ ​നാ​രു​ക​ള്‍​ ,​​​ ​ധാ​തു​ല​വ​ണ​ങ്ങ​ള്‍​ ,​ ​കാ​ത്സ്യം​ ,​ ​ഫോ​സ്ഫ​റ​സ് ,​ ​ഇ​രു​മ്ബ്,​ ​വി​റ്റാ​മി​ന്‍​ ​എ,​​​ ​സി,എ​ന്നി​വ​യാ​ണ്...

Read more

മുന്തിരി ജ്യൂസ് കുടിച്ചാല്‍ മതി, ആരോഗ്യവും സൗന്ദര്യവും പിറകെ വരും

മു​ന്തി​രി​യെ​പ്പോ​ലെ​ ​മു​ന്തി​രി​ ​ജ്യൂ​സി​ലു​മു​ണ്ട് ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും.​ ​ഇ​തി​ലു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ള്‍​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ളെ​പ്പോ​ലും​ ​പ്ര​തി​രോ​ധി​ക്കും.​ ​മ​സ്‌​തി​ഷ്‌​ക​ത്തി​ന്റെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​മു​ന്തി​രി​ ​ജ്യൂ​സ് ​ന​ല്ല​താ​ണ്.​ ​ഇ​ത് ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​ട്യൂ​മ​റു​ക​ളെ​...

Read more
Page 1 of 2 1 2

Follow Us in Facebook

Recent News

error: Content is protected !!