Latest News

രാജമലയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ സംസ്ഥാനത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം...

Read more

രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

തിരുവനന്തപുരം: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പയുടെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍...

Read more

മരിച്ച ഫോട്ടോഗ്രാഫർ ശ്രീകാന്തിന്റെ ഹൃദയവാൽവിലൂടെ ഒരാൾ ജീവിക്കും

തിരുവനന്തപുരം: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയവാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ...

Read more

കഴക്കൂട്ടത്തെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

തിരുവനന്തപുരം: കോർപ്പറേഷനിലെ കഴക്കൂട്ടം, ചാല എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.കഴക്കൂട്ടം കണ്ടെയിന്‍മെന്റ് സോണിൽ നിന്ന് മാറിയതോടെ ടെക്‌നോപാർക്ക്‌ പ്രദേശവും കണ്ടെയിന്‍മെന്റ്...

Read more

ചാല മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം

ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ...

Read more

പോത്തൻകോട് മേലേമുക്ക് ജങ്ഷനിൽ യുവാവ് വാളുമായി പിടിയിൽ

പോത്തൻകോട്: മേലേമുക്ക് ജങ്ഷനിൽ വച്ച് യുവാവിനെ നാട്ടുകാർ വാളുമായി പിടികൂടി പോലീസിലേൽപ്പിച്ചു. പൗഡിക്കോണം കരിയം രമാഭവനിൽ വിഷ്ണു(24)നെയാണ് അറസ്റ്റ് ചെയ്തത്. നന്നാട്ടുകാവ് ചാത്തൻപാടുള്ള സുഹൃത്തിനെ കാണാനെത്തിയതെന്ന് പോലീസിന്...

Read more

അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി

ഇന്ന് രാവിലെ അതിശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങലും പരിസര പ്രദേശങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയുംതാറുമാറായി, ആറ്റിങ്ങൽ, തോട്ടവാരം, ഡയറ്റ് സ്കൂൾ, കോടതി, പ്ലാവിള...

Read more

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര അടിയിൽ ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു....

Read more

ആനാട്ട് മരം പുഴുതുവീണ് ഇലക്ട്രിക് കമ്പികൾ പൊട്ടി.വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈകുമെന്ന് അധികൃതർ

ആനാട്: ഇന്ന് രാവിലത്തെ അതിശക്തമായ മഴയിലും,കാറ്റിലും വ്യാപകമായി മരം പുഴുതുവീണ് കെഎസ്ഇബി പോസ്റ്റിൽ പതിച്ചു ലൈൻ കമ്പികൾ പൊട്ടി ആനാട് ബാങ്ക് ജംഗ്ഷനിലെ മരം പുഴുതുവീണ് കെഎസ്ഇബി...

Read more

റോഡിലൂടെ പോകുകയായിരുന്ന ബൈക്കിലൂടെ ആഞ്ഞിലി മരം ഒടിഞ്ഞു വീണു കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം : ശക്തമായ കാറ്റില്‍ മരംവീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു. ഉഴമലയ്ക്കല്‍ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടില്‍ അജയന്‍ (43) ആണ് മരിച്ചത്....

Read more

ബൈക്കിലൂടെ ആഞ്ഞിലി മരം ഒടിഞ്ഞു വീണു കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം : ശക്തമായ കാറ്റില്‍ മരംവീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു. ഉഴമലയ്ക്കല്‍ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടില്‍ അജയന്‍ (43) ആണ് മരിച്ചത്....

Read more

വെമ്പായം പഞ്ചായത്തിലെ വാർഡുകളിൽ കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടപ്പനക്കുന്ന്, തൈക്കാട്, തമ്പാനൂർ, കല്ലറ ഗ്രാമപഞ്ചായത്തിന്നു കീഴിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പിൽ, കല്ലവ് വരമ്പ് , മുതുവിള, വെമ്പായം ഗ്രാമ പഞ്ചായത്തിനു കീഴിലെ...

Read more

ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പൂവച്ചൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു കീഴിലെ ഇടിഞ്ഞാർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ മലയമഠം, കല്ലിയൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ...

Read more

ആറ്റിങ്ങലിൽ റോഡ് കുഴിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചർച്ചയ്ക്ക് ശേഷം മാത്രം ,കുഴിച്ച ഭാഗം വേഗത്തിൽ ടാർ ചെയ്യണം മന്ത്രി ജി.സുധാകരന്‍

ആറ്റിങ്ങല്‍: പൂവമ്പാറ-മൂന്നുമുക്ക് നാലുവരിപ്പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ റോഡ് കുഴിച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രം നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.ഇപ്പോള്‍ കുഴിച്ചിരിക്കുന്ന ഭാഗം...

Read more

കാമുകിയുടെ വീട്ടിൽ എത്തി 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കാമുകിയുടെ വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.ഉഴമലയ്ക്കൽ കുളപ്പട വലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) ആണ് പിടിയിലായത്.വിതുര അടിപറമ്പ് റാണി...

Read more
Page 1 of 38 1 2 38

Follow Us in Facebook

Recent News

error: Content is protected !!