പോത്തൻകോട് : സൗദി ജുബൈലില്‍ കോവിഡ് ബാധിച്ച് പോത്തൻകോട് പള്ളിപ്പുറം സ്വദേശി മരിച്ചു, പള്ളിപ്പുറം സി.ആര്.പി.എഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്ദുറഹ്മാന് ബഷീര്‍ (60) ആണ് മരിച്ചത്. രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ക്രൈസിസ് മാനേജ്മെന്റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്ബനിയില്‍…
Flash
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl