തിരുവനന്തപുരം: കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകളിലെ ഉടമയ്ക്കും ജീവനക്കാര്‍ക്കും അടിയന്തരമായി പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലിയും ആവശ്യപ്പെട്ടു.മാസ്‌ക്കും സാനിട്ടൈസറും മാത്രം മതിയാകില്ല. പ്രതികൂല സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
                                  Flash
                                
                              
                                        പോത്തൻകോട്ട് പത്ത് പേർക്ക് കോവിഡ്സ്ഥിരീകരിച്ചു
                                      
                                    








