പോത്തൻകോട്: വാവറ അമ്പലത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ചു. താളം കോട് വീട്ടിൽ പരേതനായ കൊച്ചു നാണുവിൻ്റെ ഭാര്യ സരോജിനി (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. വീട്ടിലെ അടുക്കളയിലെ അടുപ്പിൽ നിന്നും തീ സരോജിനിയുടെ ദേഹത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: വിജയമ്മ, ഓമന, മോഹനൻ, രാജൻ, ചന്ദ്രൻ, ഗീത മരുമക്കൾ: മോഹൻ, മോളി, ശോഭന, ലാൽ കുമാർ.
Flash
മിനിമം ബാലന്‍സ് പിഴയും എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ ഒഴിവാക്കി