നേമം: ക്വാറന്റൈന് പൂര്‍ത്തിയാക്കിയ പട്ടാളക്കാരന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നേമം വെള്ളായണി സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഗിരീഷ് (47) ആണ് മരിച്ചത്. ജമ്മു കാഷ്മീരില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ഗിരീഷ് കഴിഞ്ഞ 25വരെ വീട്ടില്‍ കഴിഞ്ഞ് ക്വാറന്റൈന് കാലവധി പൂര്‍ത്തിയാക്കിയിരുന്നു. ക്യാമ്ബിലേയ്ക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Flash
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl