കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിക്കാണ് 200ലേറെ രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിനിമ റിലീസ് ചെയ്തത്. വിജയ് ബാബു നിര്‍മാണവും നരണിപ്പുഴ ഷാനവാസ് സംവിധാനവും നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരേ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
                                  Flash
                                
                              
                                        exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്
                                      
                                    















