Breaking News

ബ്രെക്കിങ് ന്യൂസ് > മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്കേറ്റു

പോത്തൻകോട് : അമിതവേഗതയിൽ വന്ന ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുരുക്കുംപുഴ ചിറക്കോണത്തു വീട്ടിൽ ശ്യാം(32), കണിയാപുരം കുന്നിനകത്ത് ശ്രീക്കുട്ടൻ(22)...

Read more

പോത്തൻകോട്ട് ബൈക്ക് മോഷണം രണ്ട് യുവാക്കൾ അറസ്റ്റിൽ

പോത്തൻകോട്: കാട്ടായിക്കോണം നരിക്കലിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ പോലീസ് പിടിയിൽ . പൗഡിക്കോണം മീശമുക്ക് വിജയ നഗറിൽ റിഷിൻ (18), കഴക്കൂട്ടം പുല്ലാറ്റുവിള...

Read more

കഴക്കൂട്ടം മേനംകുളം സ്വദേശിയായ മാനസികനില തെറ്റിയ സൗദ ബീവി നാട്ടുകാര്‍ക്കു നേരെ വലിച്ചെറിഞ്ഞത് മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ ഭക്ഷണം; അത്യന്തം വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും വൃദ്ധയെ മോചിപ്പിച്ച്‌ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പിങ്ക് പൊലീസ്

തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അനാഥയായ വൃദ്ധക്ക് താങ്ങും തണലുമായി തിരുവനന്തപുരം സിറ്റിയിലെ പിങ്ക് പൊലീസ്. മേനംകുളം ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം വീട്ടില്‍ സൗദ ബീവിയാണ് പിങ്ക് പൊലീസിന്റെ...

Read more

വെഞ്ഞാറമൂട്ടിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ നെല്ലനാട് സ്വദേശിയായ യുവാവ് മരിച്ചു.

വെഞ്ഞാറമൂട്: ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. നെല്ലനാട് തോട്ടുമ്ബുറം ഗീതാ ഭവനില്‍ മധു-ഉഷാ ദമ്ബതികളുടെ മകന്‍ മണികണ്ഠന്‍(23)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30ന് മാങ്കുഴിയില്‍ വച്ചായിരുന്നു...

Read more

കെ. എസ്. ആർ. ടി .സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഞാണ്ടൂർക്കോണം സ്വദേശിയായ കോളേജ് വിദ്യാർത്ഥി മരിച്ചു.

കഴക്കൂട്ടം: മാർ ഇവാനിയോസ് കോളേജ് ഡിഗ്രി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു. മാർ ഇവാനിയോസ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി...

Read more

ചേങ്കോട്ടുകോണം അയ്യൻ കോയിക്കലിൽ വീട്ടിൽ കയറി വീട്ടുകാരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കഴക്കൂട്ടം : ഓണാഘോഷവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ കയറി സ്ത്രികൾ ഉൾപ്പെടെയുള്ളവരെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം...

Read more

exclusive മാണിക്കൽ ഗ്രാമ പഞ്ചായത്ത് നൽകിയ സപ്ലിമെന്റിൽ സ്ഥലം എം.എൽ.എ സി.ദിവാകരനെ ഒഴിവാക്കി,പകരം ഡി.കെ മുരളി.പഞ്ചായത്ത് വാമനപുരം മണ്ഡലത്തിലേയ്ക്ക് മാറ്റിയത് അറിഞ്ഞില്ലെന്ന് എം.എൽ.എയുടെ ട്രോൾ

തിരുവനന്തപുരം : മാണിക്കൽ ഗ്രാമ പഞ്ചായത്ത് കേരള കൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച വികസന സപ്ലിമെന്റിൽ എം.എൽ.എ യായ സി.ദിവാകരനെ ഒഴിവാക്കിയതായി ആരോപണം.പകരം വാമനപുരം എം.എൽ.എ ഡി.കെ മുരളിയെയാണ്...

Read more

ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറയിൻകീഴ് എൻ.ഇ.എസ് ബ്ലോക്ക്‌...

Read more

ബ്രേക്കിംഗ് ന്യൂസ് .. ശാന്തിഗിരി ആശ്രമം പ്രസിഡനന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അന്തരിച്ചു

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന്...

Read more

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ശ്രീകാര്യം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റേപ്പിൽ നിന്ന പ്ലസ് വൺ വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആളിനെ ശ്രീകാര്യം പോലീസ്...

Read more

കണിയാപുരം കരിച്ചാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു

പോത്തൻകോട് ; കണിയാപുരം കരിച്ചാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു കണിയാപുരം ജാവാകോട്ടേജ് കോവിൽ വിളാകത്ത് വീട്ടിൽ അബ്ദുൽ അസീസ്- നസീമ ദമ്പതികളുടെ മകൻ അനസ്(25)...

Read more

മണ്‍വിള ഓള്‍ ഇന്ത്യാ റേഡിയോ ഓഫീസ് കോമ്പൗണ്ടിൽ ചന്ദന മരം മുറിച്ചുകടത്തി

പോത്തൻകോട്   : മണ്‍വിള ഓള്‍ ഇന്ത്യാ റേഡിയോ (എഐആര്‍) ഓഫീസ് കോമ്പൗണ്ടിൽ ചന്ദന മരം മുറിച്ചുകടത്തി. ചന്ദന മര ചില്ലുകൾ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിന്റെ വഴിയരുകിൽ ഉപേക്ഷിച്ചു....

Read more

പൗഡിക്കോണം ജംഗ്‌ഷന് സമീപം കെട്ടിട നിർമ്മാണത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

പോത്തൻകോട്  : കെട്ടിട നിർമ്മാണത്തിനിടയിൽ  കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കല്ലമ്പലം വർക്കല വടശ്ശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകൻ (50 ) ആണ് മരിച്ചത്....

Read more

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകനെ പോലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം

ശ്രീകാര്യം : പത്ത്  വയസുകാരൻ ഓട്ടിസം ബാധിച്ച ആൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി  ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി നൽകി ഒരു മാസമായിട്ടും അധ്യാപകനെ  ശ്രീകാര്യം പോലീസ്  പിടികൂടുന്നില്ലെന്ന് ആക്ഷേപം...

Read more

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി സൂപ്പര്‍ താരം ദളപതി വിജയ്

നമ്മുടെ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെയാണ്. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ഈ തമിഴ് സൂപ്പര്‍ താരം....

Read more
Page 1 of 2 1 2 Next
  • Trending
  • Comments
  • Latest
വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-864").html(datas[0]); jQuery(".pl-time-hour-864").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-864").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-864").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "62250538ac", }; jQuery(".pl-ticker-content-cnt-864").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-864").html(datas[0]); jQuery(".pl-time-hour-864").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-864").show(); jQuery(".pl-ticker-content-cnt-864").show(); jQuery(".pl-bloading-864").hide(); jQuery(".pl-slick-864").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Online vartha 24x7 - Like Our Page in Facebook

Like Our Page to get the latest updates on your feed