വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്പെഷ്യൽ ട്യൂഷനുണ്ടെന്നറിയിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ജീവനക്കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദൻകോട് സ്റ്റേറ്റ്...

Read more

പാങ്ങോട് അനധികൃത മദ്യവില്‍പന, ഒരാള്‍ പിടിയില്‍

വെഞ്ഞാറമൂട്: കടയുടെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തിയ ഒരാളെ പാങ്ങോട് പൊലീസ് പിടികൂടി. ഡ്രൈഡേയുടെ ഭാഗമായി പാങ്ങോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ സുനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ്...

Read more

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴയോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള...

Read more

കെ എസ് ആര്‍ ടി സിയില്‍ സര്‍വ്വീസ് മുടക്കം തുടരുന്നു മന്ത്രി ചര്‍ച്ചക്ക് വിളിച്ചു

തിരുവനന്തപുരം : കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയതോടെ ഇന്ന് കെ എസ് ആര്‍ ടി സിയുടെ 800 ഓളം സര്‍വ്വീസുകള്‍ മുടങ്ങി. കോടതി അലക്ഷ്യ...

Read more

കിളിമാനൂരിൽ ഇടിമിന്നലിൽ നാശനഷ്ടം

കിളിമാനൂർ :കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ കനത്ത നാശനഷ്ടമുണ്ടായി.പോങ്ങനാട് പുളിമൂട് നമസ്ക്കാര പള്ളിക്ക് സമീപം അൽ നാസിൽ സഫിലിയ ബീവിയുടെ വീടിനും വീട്ടുപകരങ്ങൾക്കും ,കിളിമാനൂർ ചെമ്മരത്തു മുക്ക്...

Read more

കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് 18പവനും 2ലക്ഷവും കവർന്നു

കഴക്കൂട്ടം: വീടിന്റെ ഗ്രില്ല് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 18പവനും രണ്ടുലക്ഷം രൂപയും കവർന്നു. കഠിനംകുളം മര്യനാട് സേവ്യറിന്റെ അപ്സരാ ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച. സേവ്യയറും...

Read more

പോലീസുകാരുടെ ഓവര്‍ടൈം വേതനം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: പോലീസുകാര്‍ക്ക് ഓവര്‍ടൈം വേതനം അനുവദിക്കണം എന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനാ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം...

Read more

ഉള്ളൂരിൽ മിൽമ ബൂത്തിൽ കവർച്ച

ഉള്ളൂർ: മെഡിക്കൽ കോളേജ് ജംഗ്ഷനിൽ പൊലിസ് സ്റ്റേഷനു സമീപത്തെ മിൽമ ബൂത്തിൽ മോഷണം. ബൂത്ത് കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 60,000 രൂപ കവർന്നു. മെഡിക്കൽ കോളേജ് ജയ്‌ നഗർ...

Read more

ഉള്ളൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിച്ച കേസിലെ ഒരാൾ പിടിയിൽ

ഉള്ളൂർ: നഗരത്തിലെ പ്രമുഖ സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ കൂട്ടുപ്രതി മെഡിക്കൽ കോളേജ് പൊലീസിന്റെ...

Read more

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളിൽ ഒരു കോടിപതിയും രണ്ട് ലക്ഷാധിപരും .

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി സ്ഥാനാർത്ഥികളിൽ സമ്പന്നൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ. മോഹൻകുമാർ. 2.01 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 45000 രൂപയാണ് കൈവശം ഉള്ളത്....

Read more

കഴക്കൂട്ടം ചന്ത വിളയിൽ കാറിന്റെ ബ്രേക്കിൽ പ്ലാസ്റ്റിക് ബോട്ടിൽ കുരുങ്ങി: നിയന്ത്രണം തെറ്റി റോഡിലെ മൺകൂനയിൽ ഇടിച്ചുകയറി

കഴക്കൂട്ടം: മിനറൽ വാട്ടറിന്റെ കുപ്പി ബ്രേക്ക് പെടലിൽ കുരുങ്ങിയതിനെതുടർന്ന് ഓടികൊണ്ടിരുന്ന കാറിന്റെ നിയന്ത്രണംതെറ്റി. റോഡിൽ നിന്ന് തെന്നിമാറിയ കാർ മുന്നൂറ് മീറ്റർ അകലെ ഏഴടി പൊക്കത്തിലെ മൺകൂനയിൽ...

Read more

ഉപയോഗ ശൂന്യമായ മരുന്നുകള്‍ക്ക് വിട: 5 ടണ്‍ മരുന്നുകള്‍ കയറ്റിഅയച്ചുരാജ്യത്തെ ആദ്യ സംരഭം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു

തിരുവനന്തപുരം: ഉപയോഗിച്ചു കഴിഞ്ഞ് ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ യാതൊരു നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ ഇല്ലാത്തതിന് പരിഹാരമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള...

Read more

ജേക്കബ് തോമസിന് വീണ്ടും നിയമനം

തിരുവനന്തപുരം; സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ്...

Read more

30 വർഷക്കാലമായി പ്രവർത്തനരഹിതമായി കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു.

ആറ്റിങ്ങൽ: 30 വർഷക്കാലമായി പ്രവർത്തനരഹിതമായി കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയും പരിസരവും അഡ്വ. ബി സത്യൻ എം എൽ എയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരിച്ച് പ്രവർത്തനം...

Read more

ഗാന്ധിജയന്തി വാരാചരണം : സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാർക്കിൽ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ ഒക്‌ടോബർ 2ന് രാവിലെ 7.30ന് ഗാന്ധിപാർക്കിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത...

Read more
Page 1 of 13 1 2 13 Next
  • Trending
  • Comments
  • Latest
വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-132").html(datas[0]); jQuery(".pl-time-hour-132").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-132").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-132").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "05ddbf958b", }; jQuery(".pl-ticker-content-cnt-132").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-132").html(datas[0]); jQuery(".pl-time-hour-132").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-132").show(); jQuery(".pl-ticker-content-cnt-132").show(); jQuery(".pl-bloading-132").hide(); jQuery(".pl-slick-132").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Online vartha 24x7 - Like Our Page in Facebook

Like Our Page to get the latest updates on your feed