• Home
  • Home

പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന കിളിമാനൂർ സ്വദേശിനിയ്ക്ക് പുതുജീവന്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108

തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108' ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന...

Read more

കനിവ് 108 ആദ്യദിനം രക്ഷിക്കാനായത് 40 പേരെ ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108'ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍സുകള്‍ ബുധനാഴ്ച രാത്രി...

Read more

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തിരുവനന്തപുരം :തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച...

Read more

വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കിളിമാനൂർ: പള്ളിക്കൽ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി....

Read more

കുതിരകുളം മഹാദേവ ഭദ്രകാളി ക്ഷേത്ര മൈതാനിയിൽ നടന്ന മഹാ മഹാമൃത്യുഞ്ജയ യജ്ഞത്തിൽ നിന്ന് ലഭിച്ച പണം പ്രിയ അച്ചുവിന് കൈമാറി.

തിരുവനന്തപുരം : വെഞ്ഞാറമൂട് പിരപ്പൻ കോട് കുതിര കുളം മഹാദേവ ഭദ്രകാളി ക്ഷേത്ര മൈതാനിയിൽ നടന്ന മഹാ മഹാമൃത്യുഞ്ജയ യജ്ഞത്തിൽ നിന്ന് ലഭിച്ച പണം സാമൂഹിക പ്രവർത്തക...

Read more

വാമനപുരം നിയോജക മണ്ഡലത്തിലെ 3 സർക്കാർ ആശുപത്രികളിൽ കനിവ്108 ആംബുലൻസ് സർവ്വീസ്

വെഞ്ഞാറമൂട് : വാമനപുരം നിയോജക മണ്ഡലത്തിലെ 3 സർക്കാർ ആശുപത്രികളിൽ കനിവ്108 ആംബുലൻസ് സർവ്വീസ് വാമനപുരം കുടുംബാരോഗ്യ കേന്ദ്രം,കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രംപെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രംഎന്നിവിടങ്ങളിലാണ്...

Read more

ബാലഭാസ്ക്കർ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്നേക്ക് ഒരു വർഷം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ കെ സി...

Read more

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു.12 ജില്ലകളിൽ യെല്ലാ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. വ്യാഴാഴ്ച വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ...

Read more

വീണ്ടും പ്രതീക്ഷയേകി ചിറയിൻകീഴ് ഓവർബ്രിഡ്ജ്

ചിറയിൻകീഴ്: ചിറയിൻകീഴിലെ ഓവർബ്രിഡ്‌ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുക്കൽ തുടരുന്നു. സ്ഥലമേറ്റെടുക്കലിന് തടസവാദം ഉന്നയിച്ച അഞ്ച് സ്ഥാപനങ്ങളെ ഇന്നലെ പൊലീസ് സഹായത്തോടെ റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സ്ഥലമേറ്റെടുക്കുന്ന സ്ഥലത്ത്...

Read more

ആറ്റിങ്ങൽ സൈബർ കൂട്ടായ്മയെ കാണാൻ എം.പി അടൂർ പ്രകാശ് എത്തി

ആറ്റിങ്ങൽ : തന്റെ വിജയത്തിന് പങ്കുവഹിച്ച ആറ്റിങ്ങൽ സൈബർ കൂട്ടായ്മയിലെ അംഗങ്ങളെ കാണാൻ അടൂർ പ്രകാശ്‌ എം.പി എത്തി. ഒപ്പം പാർലമെന്റ് ഇലക്ഷൻ കോൺഗ്രസിന്റെ വിജയത്തിന് നേതൃത്വം...

Read more

വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ഒരാൾ പിടിയിൽ

പോത്തൻകോട് : ടൂറിസ്റ്റു കേന്ദ്രമായ വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച നടത്തുന്ന നെല്ലനാട് പുത്തൻവീട്ടിൽ ഷൈൻ (21) നെ പോത്തൻകോട് എസ്...

Read more

മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്കാനിംഗ് ലാബിൽ ശുചിമുറി സ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ .

  തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയരാകുന്ന രോഗികൾക്ക് ലാബിൽ  ശുചിമുറി സ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട്...

Read more

വീടിനുള്ളിൽ കിടന്നുറങ്ങവേ വീട്ടമ്മയുടെ നാലുപവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി

കണിയാപുരം: വീടിനുള്ളിൽ കിടന്നുറങ്ങവെ വീട്ടമ്മയുടെ നാലുപവന്റെ മാല കള്ളൻ പൊട്ടിച്ചെടുത്തതായി പരാതി. കണിയാപുരം രാജേഷ് ഭവനിൽ ജസീന്ത(42)യുടെ മാലയാണ് ഞായറാഴ്ച പുലർച്ചെ നാലു മണിയ്ക്ക് കള്ളൻ പൊട്ടിച്ചെടുത്തത്....

Read more

മുരുക്കുംപുഴയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം : മുരുക്കുംപുഴയിൽ പാളം മുറിച്ച് കടക്കുന്നതിനെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ, വരിക്ക്മുക്കിൽ ഫക്രുദ്ദീൻ- റജില ദമ്പതികളുടെ മകൻ റിസാഫ് (26) ആണ് മരിച്ചത്....

Read more

കുളത്തൂരിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു

കുളത്തൂർ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അർദ്ധരാത്രിയിൽ സാമൂഹ്യ വിരുദ്ധർ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം കിവിട്ടുവിളാകത്ത് തൊടിയിൽ വീട്ടിൽ...

Read more
Page 1 of 12 1 2 12 Next
  • Trending
  • Comments
  • Latest
വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ഒരാൾ പിടിയിൽ

വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ഒരാൾ പിടിയിൽ

ബ്രെക്കിങ് ന്യൂസ് > മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്കേറ്റു

ബ്രെക്കിങ് ന്യൂസ് > മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്കേറ്റു

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

വെയിൽ കായാൻ കിടന്ന ഉത്തരേന്ത്യൻ വനിത പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി

വെയിൽ കായാൻ കിടന്ന ഉത്തരേന്ത്യൻ വനിത പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-927").html(datas[0]); jQuery(".pl-time-hour-927").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-927").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-927").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "b1f72b4393", }; jQuery(".pl-ticker-content-cnt-927").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-927").html(datas[0]); jQuery(".pl-time-hour-927").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-927").show(); jQuery(".pl-ticker-content-cnt-927").show(); jQuery(".pl-bloading-927").hide(); jQuery(".pl-slick-927").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Recent News

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

വെയിൽ കായാൻ കിടന്ന ഉത്തരേന്ത്യൻ വനിത പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി

വെയിൽ കായാൻ കിടന്ന ഉത്തരേന്ത്യൻ വനിത പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി