• Home
  • Home

Uncategorized

ചാന്ദ്രയാന്‍ 2 ഇന്ന് നിര്‍ണായക ഘട്ടം; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും

ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടമാണ് ഇന്ന് നടക്കുക. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയോടെ വേര്‍പെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും...

Read more

ചലച്ചിത്ര നടി പ്രിയരാമന്‍ ബിജെപി യിലേക്ക് ;താരം പ്രസ്‌താവന സ്ഥിരീകരിച്ചു

ചെന്നെെ: ആറാം തമ്ബുരാന്‍, സെെന്യം, നമ്ബര്‍ വണ്‍ സ്നേഹ തീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി പ്രിയരാമന്‍ ബിജെപിയിലേക്ക്. തിരുപ്പതി സന്ദര്‍ശനത്തിനെത്തിയ പ്രിയരാമന്‍...

Read more

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങല്‍ മാലിന്യമുക്തമാക്കേണ്ടത് അത്യാവശ്യം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരും...

Read more

ലക്ഷ്യം വിവിധ സര്‍ക്കാര്‍ ചികിത്സാ പദ്ധതികളെക്കുറിച്ചും മറ്റുമുള്ള ബോധവത്കരണം

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ രോഗികള്‍ക്ക് വിവിധ രോഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു നല്‍കേണ്ട വിവിധ കുത്തിവയ്പുകളെക്കുറിച്ചുമെല്ലാം ബോധവത്കരണം നല്‍കുന്നതിനുവേണ്ടിയുള്ള ദൃശ്യ-ശ്രാവ്യ സംവിധാനം പുതിയരൂപത്തിലും ഭാവത്തിലും മടങ്ങിവരുന്നു. നേരത്തേ ഈ...

Read more

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ അ​ഖി​ല്‍ ആ​ശു​പ​ത്രി വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി സം​ഘ​ര്‍​ഷ​ത്തി​ല്‍ കു​ത്തേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഖി​ല്‍ ച​ന്ദ്ര​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ​നി​ല മെ​ച്ച​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ര​ണ്ടു മാ​സ​ത്തെ...

Read more

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോകസ്ഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ തിരുവനന്തപുരം...

Read more
രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന പദ്ധതി ചാന്ദ്രയാന്‍ -2 ഒടുവില്‍ കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം 2.43ഓടെയാണ് വിക്ഷേപിച്ചത്. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക്-3...

Read more

ഇന്ന് ആറ് മണിക്ക് മുമ്പ് വിശ്വാസവോട്ട് നടക്കും; അന്തിമ തീരുമാനവുമായി കര്‍ണാടക സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍...

Read more

ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; പാചകം ചെയ്തും പൊട്ടിച്ചിരിച്ചും വീഡിയോയില്‍ ജീവനക്കാര്‍; കേരളത്തിലും ആശ്വാസം

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് വീഡിയോ. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപോറ കപ്പലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ വീഡിയോയാണ്...

Read more

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

വർ​ക്ക​ല: ഇന്ത്യയിലെ പ്രധാന സഞ്ചാരകേന്ദ്രമായ പാപനാശത്തെ കുന്നുകളുടെ സംരക്ഷണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നു. യുനെസ്കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​പ​നാ​ശം കു​ന്നു​ക​ളെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭൗ​മോ​ദ്യാ​നം (​ജി​യോ​പാർ​ക്ക്) ആ​ക്കാ​നു​ള്ള ന​ട​പ​ടി​കൾ...

Read more
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 25,960 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 25,960 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് (22 ക്യാരറ്റ്) 240 രൂപ കൂടി 25,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,245 രൂപയിലാണ് വ്യാപാരം....

Read more
  • Trending
  • Comments
  • Latest
വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ഒരാൾ പിടിയിൽ

വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ഒരാൾ പിടിയിൽ

ബ്രെക്കിങ് ന്യൂസ് > മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്കേറ്റു

ബ്രെക്കിങ് ന്യൂസ് > മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്കേറ്റു

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന വിദ്യാർഥികൾ സൂക്ഷിക്കുക. ശ്രീകാര്യത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

കേരള സർവകലാശാലയിലെ കോളേജുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.

കേരള സർവകലാശാലയിലെ കോളേജുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം: മാണി സി കാപ്പൻ ജയിച്ചു.

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

വസ്തു സംബന്ധമായ വിവരങ്ങൾ ഇനി ഓൺലൈനിൽ

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-28").html(datas[0]); jQuery(".pl-time-hour-28").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-28").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-28").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "2fc4e58731", }; jQuery(".pl-ticker-content-cnt-28").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-28").html(datas[0]); jQuery(".pl-time-hour-28").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-28").show(); jQuery(".pl-ticker-content-cnt-28").show(); jQuery(".pl-bloading-28").hide(); jQuery(".pl-slick-28").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Recent News