കിളിമാനൂരിലെ റേ​ഡി​യോ ജോ​ക്കി വ​ധം: പ്ര​തി അ​പ്പു​ണ്ണി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​ നി​ന്നു ര​ക്ഷ​പ്പെ​ട്ടു

തിരുവനന്തപുരം : കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആ​ല​പ്പു​ഴ​യി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഹോ​ട്ട​ലി​ല്‍...

Read more

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതി സങ്കീർണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളിൽ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം...

Read more

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതി സങ്കീർണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളിൽ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം...

Read more

കിളിമാനൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

കിളിമാനൂർ : കിളിമാനൂർ തട്ടത്തുമലയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൽ വീട്ടിൽ ശശി സീത ദമ്പതികളുടെ മകൻ...

Read more

പാറ പൊട്ടിക്കൽ വ്യാജ മിനിറ്റ്സുണ്ടാക്കി അനുമതി നൽകി

കിളിമാനൂർ: നഗരൂർ വെള്ളല്ലൂർ പോരിയോട്ട് മലയിൽ പാറപൊട്ടിക്കാൻ അനുമതി നൽകിയത് വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. പോരിയോട് മലയിൽ പാറ...

Read more

ശ്രീകാര്യം സി.ഇ.ടി യിൽ എസ്.എഫ് ഐ . കെ.എസ്.യു. സംഘർഷം 18 പേർക്ക് പരിക്ക്

ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ്.( സി.ഇ.ടി) യിൽ എസ് എഫ് ഐ .കെ .എസ് .യും വിദ്യാർത്ഥികൾ തമ്മിൽ നടന്നസംഘർഷത്തിൽ ഇരുവിഭാഗങ്ങളിലും ഉള്ള പതിനെട്ട് വിദ്യാർത്ഥികൾക്ക്...

Read more

കാറ്റാടി യന്ത്ര തട്ടിപ്പ്​: സരിത എസ്​. നായര്‍ക്ക്​ മൂന്നുവര്‍ഷം തടവ്

കോ​യ​മ്ബ​ത്തൂ​ര്‍: കാ​റ്റാ​ടി യ​ന്ത്ര ത​ട്ടി​പ്പ്​ കേ​സി​ല്‍ സോ​ളാ​ര്‍ കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്കും കൂ​ട്ടു​പ്ര​തി സി. ​ര​വി​ക്കും​ മൂ​ന്നു​വ​ര്‍​ഷം വീ​തം ത​ട​വും 10,000 രൂ​പ പി​ഴ​യും....

Read more

ആറ്റിങ്ങലിൽ മഴയിൽ വ്യാപക നാശം

ആറ്റിങ്ങൽ: തുടർച്ചയായ മഴയിലും കാറ്റിലും താലൂക്കിലുടനീളം വ്യാപകമായ നാശം. അഞ്ചു വീടുകൾ തകർന്നു. റോഡിലും വീടുകൾക്കുമുകളിലുമായി അഞ്ചിടത്ത് മരം വീണു. ആർക്കും അപകടമില്ല. കരവാരം വില്ലേജിൽ ഒരുവീട്...

Read more

മരച്ചില്ല വീണ് ഗതാഗതം തടസപ്പെട്ടു

വെഞ്ഞാറമൂട്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികളിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം വൈദ്യുതി വിതരണവും ഒരിടത്ത് ഗതാഗതവും തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വേളാവൂർ വൈദ്യൻകാവിൽ...

Read more

അമിതവേഗതയിലെത്തിയ ബുള്ളറ്റ് ബൈക്ക് കാറിലിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു

ചിറയിൻകീഴ്: അമിതവേഗതയിലെത്തിയ ബുള്ളറ്റ് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച കൊല്ലം സ്വദേശികളായ അജ്മലിനും ഭാര്യയ്ക്കും ഒന്നര വയസുളള കുട്ടിക്കുമാണ് പരിക്കേറ്റത്. ചിറയിൻകീഴിലെ...

Read more

തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കി പൊലീസ്, ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: ശബരിമല ദർശനത്തിന് പൊലീസിന്റെ സൗജന്യ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയിലെ (നോർമൽ ക്യൂ) ബുക്കിംഗ് നവംബർ എട്ടിന് തുടങ്ങും. തിരക്ക്...

Read more

മേയർ സ്ഥാനാർത്ഥി ആരെന്ന് പ്രതിപക്ഷ നീക്കം നിരീക്ഷിച്ച ശേഷം മതിയെന്ന് സി.പി.എം

തിരുവനന്തപുരം : വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിൽ നഗരസഭാ മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നീക്കം നിരീക്ഷിച്ച ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽ സി.പി.എം. ഇന്നലെ...

Read more

വിഎസിന്‍റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി: ചികിത്സയോട് പ്രതികരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിഎസിന്‍റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന്...

Read more

കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപ്പശാല സംഘടിപിച്ചു

ചിറയിൻകീഴ്: കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം...

Read more

ആറ്റിങ്ങലിലെ ബലിക്കടവുകളിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ച് സായൂജ്യമടഞ്ഞു

ആറ്റിങ്ങൽ: മേഖലയിലെ ബലിക്കടവുകളിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ച് സായൂജ്യമടഞ്ഞു. ഇവിടെ ആറിടങ്ങളിലാണ് ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ 5 ന് തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ...

Read more
Page 1 of 3 1 2 3 Next
  • Trending
  • Comments
  • Latest
വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-677").html(datas[0]); jQuery(".pl-time-hour-677").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-677").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-677").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "1ff981fc4c", }; jQuery(".pl-ticker-content-cnt-677").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-677").html(datas[0]); jQuery(".pl-time-hour-677").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-677").show(); jQuery(".pl-ticker-content-cnt-677").show(); jQuery(".pl-bloading-677").hide(); jQuery(".pl-slick-677").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });