District News

ശ്രീകാര്യത്തെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റെ 80-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ശ്രീകാര്യത്തെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റെ 80-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു....

Read more

പോത്തൻകോട് ജങ്ഷനിലെ റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാതെ നടപ്പാത നിർമ്മാണം, ഗതാഗതകുരുക്ക് രൂക്ഷമാകുന്നതോടെ പഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ പോത്തൻകോട്: കഴക്കൂട്ടം-അടൂർ മാതൃകാ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് ജങ്ഷനിലെ നടപ്പാത നിർമ്മാണം നടത്തുന്നത് റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാതെയെന്ന് ആക്ഷേപം. പല വ്യാപാര...

Read more

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം വരുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആക്കുളം ടൂറിസം വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന ആധുനിക എയര്‍ഫോഴ്സ് മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി...

Read more

കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപ്പശാല സംഘടിപിച്ചു

ചിറയിൻകീഴ്: കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനവും പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം...

Read more

ആറ്റിങ്ങലിലെ ബലിക്കടവുകളിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ച് സായൂജ്യമടഞ്ഞു

ആറ്റിങ്ങൽ: മേഖലയിലെ ബലിക്കടവുകളിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ച് സായൂജ്യമടഞ്ഞു. ഇവിടെ ആറിടങ്ങളിലാണ് ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ 5 ന് തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ...

Read more

ലൈറ്റ് ഫിഷിംഗിനെതിരെ മര്യനാട്ട് വൻ പ്രതിഷേധം

കഴക്കൂട്ടം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് ഉൾക്കടലിൽ ലൈറ്റ് ഫിഷിംഗ് നടത്തി കിട്ടിയ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം പ്രതിഷേധത്തെ തുടർന്ന് തിരികെ കടലിൽ തള്ളി. ഇന്നലെ...

Read more

കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് : ടിക്കറ്റിന് അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം

വർക്കല : കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസിൽ ടിക്കറ്റിന് കൂടുതൽ പൈസ ഈടാക്കുന്നതായി യാത്രക്കാർ. വർക്കലയിൽ ബലിയിടാൻ പോയ യാത്രക്കാരാണ് വെട്ടിലായത്....

Read more

വാവുബലി; ശംഖുമുഖം കഴിവതും ഒഴിവാക്കണം

തിരുവനന്തപുരം : ശംഖുമുഖം തീരം അത്യന്തം അപകടകരമായ കടലാക്രമണം നേരിടുന്നതിനാൽ കഴിയുന്നതും ബലിതർപ്പണത്തിനായി ശംഖുമുഖം ഒഴിവാക്കി മറ്റു ബലികടവുകൾ തെരഞ്ഞെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശംഖുമുഖത്ത് പരിമിതമായ...

Read more

ജോലിക്കിടെ മൊബൈല്‍ ഫോണില്‍ കുത്തിക്കളി വേണ്ട; നടപടി ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ ചാറ്റിനും മറ്റുമായി സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി....

Read more

തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് യാത്രക്കാർ

തിരുവനന്തപുരം : തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം യാത്രക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ തിരുവനന്തപുരം...

Read more

എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണം, പറ്റില്ലെങ്കില്‍ വൈകുന്നേരം നടത്തണം; സര്‍ക്കാരിനോട് ബാലവകാശ കമ്മീഷന്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്‌,ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്താണ്...

Read more

കർക്കിടക വാവ് നാളെ . ബലിതർപ്പണത്തിനായി പാപനാശം ഒരുങ്ങി വർക്കലയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വർക്കല : വര്‍ക്കല പാപനാശം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ 30ന് ഉച്ചയ്ക്ക് രണ്ടു...

Read more

കടയ്ക്കാവൂരിൽ പോലീസ് ജീപ്പ് കണ്ട് യുവാക്കൾ ആറ്റിലേക്ക് ചാടി : ഒരാൾ മരിച്ചു

കടയ്ക്കാവൂർ : കായിക്കര കടവിന് സമീപം മൂന്ന് യുവാക്കൾ ആറ്റിലേക്ക് ചാടി. അപകടത്തിൽ ഒരാൾ മുങ്ങി മരിച്ചു. മറ്റു രണ്ടുപേർ നീന്തിക്കയറി. പഴഞ്ചിറ സ്വദേശി സജൻ ആണ്...

Read more

വിരമിച്ച പോലീസ് നായയ്ക്ക് അന്ത്യാഞ്ജലി; അന്തിമച്ചടങ്ങുകള്‍ ഔദ്യോഗികബഹുമതികളോടെ നടത്തി

തിരുവനന്തപുരം : പോലീസിന്‍റെ ശ്വാനവിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ വിശ്രമജീവിതം നയിക്കവെ മരണമടഞ്ഞ തണ്ടര്‍ എന്ന പോലീസ് നായയുടെ അന്തിമചടങ്ങുകള്‍ ഔദ്യോഗികബഹുമതികളോടെ...

Read more

കോണ്‍ഗ്രസ് നാഥനില്ലാ കളരി: ശശി തരൂര്‍

രണ്ടുമാസമായി ദേശീയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും...

Read more
Page 1 of 3 1 2 3 Next
  • Trending
  • Comments
  • Latest
വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-149").html(datas[0]); jQuery(".pl-time-hour-149").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-149").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-149").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "1ff981fc4c", }; jQuery(".pl-ticker-content-cnt-149").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-149").html(datas[0]); jQuery(".pl-time-hour-149").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-149").show(); jQuery(".pl-ticker-content-cnt-149").show(); jQuery(".pl-bloading-149").hide(); jQuery(".pl-slick-149").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });