Breaking News

ശ്രീകാര്യം സി.ഇ.ടി യിൽ എസ്.എഫ് ഐ . കെ.എസ്.യു. സംഘർഷം 18 പേർക്ക് പരിക്ക്

ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ്.( സി.ഇ.ടി) യിൽ എസ് എഫ് ഐ .കെ .എസ് .യും വിദ്യാർത്ഥികൾ തമ്മിൽ നടന്നസംഘർഷത്തിൽ ഇരുവിഭാഗങ്ങളിലും ഉള്ള പതിനെട്ട് വിദ്യാർത്ഥികൾക്ക്...

Read more

കാറ്റാടി യന്ത്ര തട്ടിപ്പ്​: സരിത എസ്​. നായര്‍ക്ക്​ മൂന്നുവര്‍ഷം തടവ്

കോ​യ​മ്ബ​ത്തൂ​ര്‍: കാ​റ്റാ​ടി യ​ന്ത്ര ത​ട്ടി​പ്പ്​ കേ​സി​ല്‍ സോ​ളാ​ര്‍ കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്കും കൂ​ട്ടു​പ്ര​തി സി. ​ര​വി​ക്കും​ മൂ​ന്നു​വ​ര്‍​ഷം വീ​തം ത​ട​വും 10,000 രൂ​പ പി​ഴ​യും....

Read more

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിയെ കുരുക്കാന്‍വച്ച വൈദ്യുതക്കെണിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വെഞ്ഞാറമൂട്: കാട്ടുപന്നിയെ കുരുക്കാന്‍വച്ച വൈദ്യുതക്കെണിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂനന്‍വേങ്ങ തെള്ളിക്കച്ചാല്‍ ആറ്റരികത്ത് വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ശാന്ത (52) ആണുമരിച്ചത് . രാവിലെ ആയിരുന്നു സംഭവം.കടയില്‍നിന്ന്...

Read more

വിജയ് ചിത്രം “ബിഗില്‍”നാളെ ഈജിപ്തില്‍ പ്രദര്‍ശനത്തിന് എത്തും

മെരസല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിഗില്‍'. ചിത്രം നാളെ ഈജിപ്തില്‍ പ്രദര്‍ശനത്തിന് എത്തും. ഇത് ആദ്യമായാണ് ഒരു തമിഴ് ചിത്രം...

Read more

വിഎസിന്‍റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി: ചികിത്സയോട് പ്രതികരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിഎസിന്‍റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന്...

Read more

പോത്തൻകോട്ട് സ്‌കൂട്ടറിൽ വന്ന യുവതിയെയും മക്കളെയും അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി

പോത്തൻകോട് : പോത്തൻകോട് പ്ലാമൂട്ടിൽ സ്‌കൂട്ടറിൽ വന്ന യുവതിയെയും മക്കളെയും അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി .ഗുരുതര പരിക്കുകളോടെ മയിലാടുംമുകൾ മാധവത്തിൽ...

Read more

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യരുടെ മൊഴി പുറത്ത്

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി.ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും...

Read more

വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വട്ടപ്പാറ : വട്ടപ്പാറ മരുതൂർ സ്വദേശി മോഹനചന്ദ്രൻ നായർ എന്നയാളെ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുറച്ചു നാളായി അസുഖ ബാധിതനായതിന്റ മനോ വിഷമത്തിൽ ആത്മഹത്യ ചെയ്തത്...

Read more

നെടുമങ്ങാട് സ്ക്കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു.

നെടുമങ്ങാട് :നെടുമങ്ങാട് സ്ക്കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു.കൺട്രോൾറൂം എക്സൈസ് ഇൻസ്പെക്ടർ സജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ടൗണിൽ ഗവൺമെന്റ് ഗേൾസ് സ്കൂളിന് സമീപത്ത്...

Read more

തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൊച്ചിയിലെ ഒരു സ്വകാര്യ ചാനല്‍...

Read more

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

കഴക്കൂട്ടം : കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി....

Read more

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുരക്ഷ വര്‍ധിച്ചു. ക്ഷേത്രപ്രദേശങ്ങളില്‍ വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, പൊതുചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്....

Read more
  • Trending
  • Comments
  • Latest
വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

വീടുകളിൽ നിന്നും ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച്‌ ആക്രികടയിൽ വില്പന ചെമ്പഴന്തി സ്വദേശി അറസ്റ്റിൽ

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് വിജയം

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്

"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-219").html(datas[0]); jQuery(".pl-time-hour-219").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-219").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-219").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "1ff981fc4c", }; jQuery(".pl-ticker-content-cnt-219").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-219").html(datas[0]); jQuery(".pl-time-hour-219").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-219").show(); jQuery(".pl-ticker-content-cnt-219").show(); jQuery(".pl-bloading-219").hide(); jQuery(".pl-slick-219").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });