വെഞ്ഞാറമൂട് :11 മാസം പ്രായമായ കുഞ്ഞിന കെട്ടിതൂക്കിയ ശേഷം മാതാവും തൂങ്ങി മരിച്ചു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മുളങ്കാട് അജിത്ത് ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന നേപ്പാൾ സ്വദേശിയായ സഞ്ചയയുടെ ഭാര്യ സുനിത (25) ആണ് മരിച്ചത്. കുഞ്ഞ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാതി 6 മണിയോടെയാണ് സംഭവം. ഭർത്താവ് പുറത്ത് പോയി വന്ന സമയത്താണ് കിടപ്പുമുറിയിലെ ഫാനിൽ ഷാളിൽ കുഞ്ഞിനെയും തൂക്കി. സുനിതയും തൂങ്ങുന്നത്. ഇത് കണ്ടെത്തിയ ഭർത്താറ് അയൽവാസികളെ വിവരം അറിയിച്ച് ഇരുവരെയും താഴെ ഇറക്കിയെങ്കിലും സുനിതയെ രക്ഷിക്കാനായില്ല. കുഞ്ഞിനെ ആശുപത്രിയിലുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.