തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി .വട്ടിയൂർക്കാവ് നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മരണം .മുംബൈയിൽ നിന്നാണ് മടങ്ങിയെത്തിയത്ജൂൺ 27 ന് രാത്രിയിലാണ് മരണം .കടുത്ത രക്തസമർദ്ദം ഉണ്ടായിരുന്നതായി വിവരംപരിശോധന ഫലം വന്നത് മരണശേഷം .സംസ്കാരം ഇന്ന് നടക്കും
Flash
കാഴ്ച പരിമിതിയെ കഠിനാധ്വാനത്തിന്റെ കരുത്തുകൊണ്ട് നേരിട്ട അക്ഷയ് കൃഷ്‌ണയ്ക്ക് ഫുൾ എ-പ്ലസ്