തിരുവനന്തപുരം: ജൂലായ് മാസത്തെ റേഷന്‍ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് മൂന്നു വരെ നീട്ടിയതായി സംസ്ഥാന സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരമുള്ള ജൂലായ് മാസത്തെ വിഹിതം റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്.മഞ്ഞ, പിങ്ക് കാര്‍ഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്ബും സൗജന്യമായി വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്