തിരുവനന്തപുരം : കേരളത്തില്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. വൈകീട്ട് 4 വരെയുള്ള കണക്കാണിത് .നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ് ചാര്‍ജ് ചെയ്യുമെന്ന് നേരത്തെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.200 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുക . കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. തുണികൊണ്ടുള്ള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാം.
Flash
ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു