പോത്തൻകോട്: പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ യുവമോർച്ച പോത്തൻകോട്ട് സംഘടിപ്പിച്ച ധർണ്ണാ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയചന്ദ്രൻ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് കരൂർ ശ്യാം, വേങ്ങോട് സനൽ, നിധിൻ, എന്നിവർ നേതൃത്വം നൽകി
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.