പോത്തൻകോട് : കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതി അന്വേഷിക്കിക്കുക കണക്ക് വിവരം പ്രസിദ്ധപ്പെടുത്തുക എന്നാവിശ്യപെട്ടു പ്ലാമൂട് ജംഗ്ഷനിലും കാവുവിള ജംഗ്ഷനിലും കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധം.
മണ്ഡലം പ്രസിഡൻ്റഅനസ്, ഐ.എൻ.ടി.യു.സി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ പൂലന്തറ കിരൺ ദാസ്, കെ .എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സാജൻ ലാൽ. ബിജു, രാജൻ, സുധ.രാമൻ നായർ, ഷീജ, ജോസ് പ്രകാശ്, ലോപ്പോസ് എന്നിവർ പങ്കെടുത്തു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.