ആറ്റിങ്ങല്‍:വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റെ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.നഗരസഭാ ചെയര്മാന് എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ്.രേഖ,ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അവനവഞ്ചേരി രാജു,ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിന്‍ജോസ്,കൗണ്‍സിലര്‍മാരായ എം.കെ.സുരേഷ്,ഒ.എസ്. മിനി,ശോഭന,ഗായത്രിദേവി ഡോക്ടര്‍മാരായ വിജയകൃഷ്ണന്,രമേഷ്ബാബു,നഴ്സിംഗ് സൂപ്രണ്ട് ബീന,ലാലുസലിം,എച്ച്.എം.സി അംഗങ്ങളായ ആര്.രാമന്‍കുട്ടി,രവീന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്