കഴക്കൂട്ടത്ത് കല്ലട ബസ് കാർ ഇടിച്ചു തകർത്തു :മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ
കഴക്കൂട്ടം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ് ഓടിച്ച ഡ്രൈവർ മദ്യലഹരിയിൽ ടെക്നോപാർക്കിന് സമീപം വെച്ച് രണ്ട് കാറുകളിലിടിച്ച് തകർത്തു.ഇന്നലെ വൈകുന്നേരം 6-30 ഓടെ ടെക്നോപാർക്കിന്...