കഴക്കൂട്ടം > കടലിൽ കുളിയ്ക്കാനിറങ്ങിയ മത്സ്യ തൊഴിലാളിയും, ഓട്ടോ ഡ്രൈവറുമായ പുതുക്കുറിച്ചി പൗരസമിതിയ്ക്കു സമീപം തെരുവിൽ തൈവിളാകം വീട്ടിൽ. വിൻസിയർ ലീല ദമ്പതികളുടെ മകൻ വിനീഷ് (24) ആണ് മരണമടത്തത് ഇന്ന് വൈകുന്നേരം 4 മണിയോടെ കൂട്ടുകാരോടൊപ്പം കടലിൽ കുളിയ്ക്കുന്നതിനിടയിൽ മറ്റുള്ള സുഹൃത്തുക്കൾ കുളിയ്ക്കുന്ന ഭാഗത്തു നിന്നും മാറി കുളിയ്ക്കുമ്പോൾ കടലിൽ മുങ്ങിതാണത് തുടർന്ന് സുഹൃത്തുക്കളും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരൻ വിൻസെന്റ് മൃത്ദേ ഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.