onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Notifications

കഴക്കൂട്ടത്ത് കല്ലട ബസ് കാർ ഇടിച്ചു തകർത്തു :മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

onlinevartha by onlinevartha
December 2, 2019
in Notifications
12
VIEWS
Share on FacebookShare on Whatsapp

കഴക്കൂട്ടം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ് ഓടിച്ച ഡ്രൈവർ മദ്യലഹരിയിൽ  ടെക്നോപാർക്കിന് സമീപം വെച്ച് രണ്ട് കാറുകളിലിടിച്ച് തകർത്തു.ഇന്നലെ വൈകുന്നേരം 6-30 ഓടെ ടെക്നോപാർക്കിന് സമീപമാണ് സംഭവംതിരുവനന്തപുരത്ത് നിന്നും ബംഗ്ളുരുവിലേക്ക് പോയ കല്ലട ബസ്സാണ് ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിന് സമീപം അപകടമുണ്ടാക്കിയത്.ആദ്യം സ്വകാര്യ ആശുത്രിയിൽ പോയ കാറിനെയാണ് ഇടിച്ചത്.
രോഗിച്ചെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ടതിനാൽ പോലീസിൽ പരാതി കൊടുക്കാതെ പോയി.
തുടർന്ന് നിയന്ത്രണം വിട്ട ബസ് ടെക്നോപാർക്കിന് സമീപം വെച്ച് പാസ്പോർട്ട് ഓഫീസിൽ പോയി മടങ്ങിയ ഓയൂർ സ്വദേശി നജീബിന്റെ കാറിന്റെ പിൻഭാഗം ഇടിച്ചു തകർക്കുകയായിരുന്നു. കാറിൽ നജീബിന്റെ ഭാര്യയും ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുണ്ടായിരുന്നു. കാറിന്റെ പിൻഭാഗം ഇടിച്ച് തകർത്തെങ്കിലും ആർക്കും പരിക്കില്ല. സംഭവം കണ്ടയാത്രക്കാർ ബസ് തടഞ്ഞിട്ടു.തുടർന്ന് കഴക്കൂട്ടം പോലീസ് ബസ്സും ഡ്രൈവറിനേയും സ്റ്റേഷനിലെത്തിച്ചു.പരിശോധനയിൽ പാലക്കാട്  സ്വദേശിയായ ഡ്രൈവർ കൃഷ്ണൻകുട്ടി (48) മദ്യപിച്ചതായി കണ്ടെത്തിയെന്നും ഇയാൾക്കെതിരെ             കേസ് എടുത്തെന്നും കഴക്കൂട്ടം പോലീസ് അറിയിച്ചു.

Previous Post

Ducati has all the cards' to win 2017 MotoGP title, says CEO

Next Post

ടിക് ടോക്കിൽ പരിചയപ്പെട്ട 24 കാരനൊപ്പം മക്കളെയും ഉപേക്ഷിച്ചു.പോയ യുവതിയും കാമുകനും പോലീസ് പിടിയിൽ

onlinevartha

onlinevartha

Related Posts

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും
Notifications

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

July 23, 2020
കഠിനംകുളത്തും പെരുമാതുറയിലും രോഗികളുടെ എണ്ണം പെരുകുന്നു.33 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Notifications

കഠിനംകുളത്തും പെരുമാതുറയിലും രോഗികളുടെ എണ്ണം പെരുകുന്നു.33 പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 16, 2020
എ.ആര്‍. ക്യാമ്പിലെ നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ്, തലസ്ഥാനത്ത് കടുത്ത ജാഗ്രത
Notifications

വെഞ്ഞാറമൂട്ടിൽ വീണ്ടും ആശങ്ക, സമ്പർക്കത്തിലൂടെ 2 പേർക്ക് കോവിഡ് ബാധിച്ചു.

July 16, 2020
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
Notifications

ഹ​​​യ​​​ര്‍​​​സെ​​​ക്ക​​​ന്‍​​​ഡ​​​റി പു​​​ന​​​ര്‍​​​മൂ​​​ല്യ​​​നി​​​ര്‍​​​ണ​​​യ​​​ത്തി​​​ന് വ്യാഴാഴ്ച മുതൽ അ​​​പേ​​​ക്ഷി​​​ക്കാം

July 15, 2020
ഐ.ടി സെക്രട്ടറി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകന്‍; വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അയല്‍വാസി
Notifications

ഐ.ടി സെക്രട്ടറി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകന്‍; വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അയല്‍വാസി

July 6, 2020
കോവിഡ് വ്യാപനം ; ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു
Notifications

കോവിഡ് വ്യാപനം ; ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു

July 3, 2020
Next Post

ടിക് ടോക്കിൽ പരിചയപ്പെട്ട 24 കാരനൊപ്പം മക്കളെയും ഉപേക്ഷിച്ചു.പോയ യുവതിയും കാമുകനും പോലീസ് പിടിയിൽ

Follow Us in Facebook

Online vartha 24x7

Recent News

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

July 23, 2020
വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍

വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍

July 23, 2020
അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍: ശിവശങ്കറിനെ വിട്ടയച്ച്‌ എന്‍ഐഎ, അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍: ശിവശങ്കറിനെ വിട്ടയച്ച്‌ എന്‍ഐഎ, അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

July 23, 2020
പുല്ലുവിളയില്‍ 17,000 കോവിഡ് കേസുകള്‍; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

പുല്ലുവിളയില്‍ 17,000 കോവിഡ് കേസുകള്‍; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

July 23, 2020
Flash
വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-873").html(datas[0]); jQuery(".pl-time-hour-873").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-873").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-873").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "052494f13e", }; jQuery(".pl-ticker-content-cnt-873").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-873").html(datas[0]); jQuery(".pl-time-hour-873").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-873").show(); jQuery(".pl-ticker-content-cnt-873").show(); jQuery(".pl-bloading-873").hide(); jQuery(".pl-slick-873").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports

Recent News

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

ചാല മാർക്കറ്റ് നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

July 23, 2020
വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍

വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍

July 23, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions