പോത്തൻകോട് : വട്ടപ്പാറയിൽ ടിക് ടോക്കിൽ പരിചയപ്പെട്ട 24 കാരനൊപ്പം രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയ യുവതിയെയും കാമുകനും പോലീസ് പിടിയിൽ. വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ(24) എന്ന യുവാവുമായി നാലും, പത്തും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്, തുടർന്ന് ബാംഗ്ലൂരിൽ പോയ കമിതാക്കളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.