വെഞ്ഞാറമൂട് :
വാമനപുരം എക്സൈസ് നടത്തിയ പരിശോധനയിൽ പുല്ലമ്പാറ പുലിമുട്ട് കോണം വടക്കും കര പുത്തൻ വീട്ടിൽ പുഷ്പകുമാറിന്റെ വീട്ടുപരിസരത്ത് നിന്ന് ചാരായം നിർമ്മിക്കാനുള്ള നാല്പ്പത് ലിറ്റർ കോട പിടിച്ചെടുത്തു .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.